കല്ലിങ്കല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ വാര്‍ഷിക ആഘോഷവും മിനി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും യാത്രയയപ്പും നടന്നു
പൊയ്യക്കര: ചിത്താരി പൊയ്യക്കര കല്ലിങ്കാല്‍ ഗവണ്‍മെന്റ് എല്‍. പി സ്‌കൂള്‍ വാര്‍ഷിക ആഘോഷവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ…
ജില്ലാ പഞ്ചായത്ത് നവീകരിച്ച ചക്കിട്ടടുക്കം നരയാര്‍, നരയാര്‍ അലടുക്കം റോഡ് ഉദ്ഘാടനം ചെയ്തു
രാജ്പുരം: ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച ചക്കിട്ടടുക്കം നരയാര്‍, നരയാര്‍ – അലടുക്കം റോഡ് ജില്ലാ പഞ്ചായത്തംഗം…
ജപമാല റാലി: നാളെ (ഞായറാഴ്ച ) വൈകുന്നേരം 5 മണിക്ക് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഗ്രൗണ്ടിലേക്ക്
രാജപുരം: ഏപ്രില്‍ 3, 4, 5, 6 തിയ്യതികളില്‍ രാജപുരത്ത് നടക്കുന്ന പതിനാലാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നാളെ (ഞായറാഴ്ച) വൈകുന്നേരം…
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും
രാജപുരം: 2024-25 സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസങ്ങളായ ഞായര്‍, തിങ്കള്‍ (മാര്‍ച്ച് 30, 31) ദിവസങ്ങളില്‍ കോടോം ബേളൂര്‍ഗ്രാമപഞ്ചായത്ത്ഓഫീസ്തുറന്ന്പ്രവര്‍ത്തിക്കുന്നതാണ്. ഗ്രാമ പഞ്ചായത്തില്‍…
പെരുതടിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം: റാണിപുരം വനസംരക്ഷണ സമിതി, കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ പെരുതടിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പനത്തടി…
വന്യജീവി ശല്യം രൂക്ഷമായസ്ഥലങ്ങളില്‍ സൗരോര്‍ജ വേലി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ഊര്‍ജ്ജിതപെടുത്താന്‍ ജനജാഗ്രത സമിതി യോഗം തീരുമാനിച്ചു
രാജപുരം: വന്യജീവി ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ സൗരോര്‍ജ വേലി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്താന്‍ പനത്തടി പഞ്ചായത്തില്‍ നടന്ന ജനജാഗ്രത സമിതി യോഗം…
പാചക വാതക വിതരണ കുഴല്‍ സ്ഥാപിക്കാനുള്ള ജോലിക്കിടെപാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയോരത്തോട് ചേര്‍ന്നുള്ളപൊതു സ്ഥലം പൊട്ടിപിളര്‍ന്നിട്ട് ദിവസങ്ങളായിട്ടുംബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാരുടെ പരാതി
പാലക്കുന്ന്: പാചക വാതക വിതരണ കുഴല്‍ സ്ഥാപിക്കാനുള്ള ജോലിക്കിടെ പാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയോരത്തോട് ചേര്‍ന്നുള്ള പൊതു സ്ഥലം പൊട്ടിപിളര്‍ന്നിട്ട് ദിവസങ്ങളായി…
ഡി.ടി.പിസിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ടൂറിസം കേന്ദ്രങ്ങളായ കടല്‍ തീരങ്ങള്‍ ശുചീകരിച്ചു
സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശ പ്രകാരം മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്വമുള്ള ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനായി, ജില്ലാ ടൂറിസം…
അജാന്നൂര്‍ : ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
അജാന്നൂര്‍ :മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജാന്നൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്തമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ശോഭ പ്രഖ്യാപിച്ചു.തദ്ദേശ…
അഖിലേന്ത്യാ കിസാന്‍ സഭ കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ കേന്ദ സര്‍ക്കാരും പഞ്ചാബിലെ എ എപി സര്‍ക്കാരും നടത്തിയ നടപടികളെ…
സമ്പൂര്‍ണ മാലിന്യ മുക്ത പ്രഖ്യാപന വിളംബരമായിശുചിത്വ സന്ദേശ റാലി
നീലേശ്വരം : മാലിന്യ മുക്ത നവകേരളം സംസ്ഥാനതല പ്രഖ്യാപനത്തിന്റെ മുന്നോടിയായി നീലേശ്വരം ട്രഷറി പരിസരത്ത് നിന്നും കോണ്‍വെന്റ് ജംഗ്ഷന്‍ വരെ ശുചിത്വ…
അട്ടേങ്ങാനം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച ശുചിമുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു
അട്ടേങ്ങാനം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ അട്ടേങ്ങാനം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍…
തരിശു ഭൂമിയില്‍ പൊന്ന് വിളയിച്ച് ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍
എന്‍ഡോസള്‍ഫാന്‍ വിഷ മഴ പെയ്ത ഭൂമിയിലെ പാവപ്പെട്ട രോഗികള്‍ക്ക് വിഷ രഹിത പച്ചക്കറി നല്‍കണമെന്ന ഒരു കൂട്ടം ആരോഗ്യ വകുപ്പ് ജീവനക്കാരുടെ…
കാസര്‍കോട് നഗരത്തിലെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കുക : മുസ്ലിം യൂത്ത് ലീഗ്
കാസര്‍കോട് : കാസര്‍കോട് നഗരത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഇടക്കിടെ വൈദ്യുതി ഇല്ലാതാകുന്ന പ്രവണത…
ഗസ്സയ്ക്ക് വേണ്ടി ശാഖ തലങ്ങളില്‍ പ്രാര്‍ത്ഥന സദസ്സും ഐക്യധാര്‍ഢ്യ സംഗമവും സംഘടിപ്പിച്ച് എസ് കെ എസ് എസ് എഫ്
ജില്ല തല ഉദ്ഘാടനം തളങ്കര ഖാസിലൈന് ബദ്രിയ മസ്ജിദില്‍ നടന്നുസയ്യിദ് യാസര്‍ ജമലുല്ലൈലി തങ്ങള്‍ പടന്നക്കാട് നേതൃത്യം നല്‍കി കാസറഗോഡ്: ഗസ്സയിലെ…
പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ദേവാസ്ഥാന വയനാട്ടുകുലവന്‍ തെയ്യം കെട്ടിന് കൂവം അളന്നു
പാലക്കുന്ന് : പലക്കുന്ന് കഴകം പനയാല്‍കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാനത്ത് ഏപ്രില്‍ 15 മുതല്‍ 17 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായി…
പാക്യാര കൂട്ടായ്മ ദുബായില്‍ സൗഹൃദ ഇഫ്ത്താര്‍ സംഗമം നടത്തി
ദുബായ്: പാക്യാര യു എ ഇ മഹല്‍ ജമാഅത്ത് കമ്മിറ്റി പാക്യാര മഹല്‍ നിവാസികളുടെ കൂട്ടായ്മ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത്ജി-ബിന്‍ കമ്പോസ്റ്റര്‍ വിതരണം ചെയ്തു
രാജപുരം:കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 2024-25സാമ്പത്തിക വര്‍ഷത്തില്‍ മാലിന്യ മുക്ത നവകേരളം ശുചിത്വ പദ്ധതി യില്‍ 163കുടുംബങ്ങള്‍ക്ക് ജി ബിന്‍ കമ്പോസ്റ്റര്‍ വിതരണം…
ലോക നാടകദിനത്തില്‍ നാടക സിനിമ നടന്‍ കൂക്കള്‍ രാഘവനെ റാണിപുരം വനസംരഷണസമിതി പ്രവര്‍ത്തകര്‍ ആദരിച്ചു
രാജപുരം: ലോക നാടകദിനത്തില്‍ നാടക സിനിമ നടന്‍ കൂക്കള്‍ രാഘവനെ റാണിപുരം വനസംരഷണസമിതി പ്രവര്‍ത്തകര്‍ ആദരിച്ചു.വനസംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍…
സ്‌നേഹ സന്ദേശത്തോടെ നടത്തിയഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
പാറപ്പള്ളി: റമദാന്‍ പുണ്യമാസത്തില്‍ സ്‌നേഹത്തിന്റെ സന്ദേശമുയര്‍ത്തി കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് ഒരുക്കിയ സമൂഹ നോമ്പ് തുറ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.…