ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ കരുതിയിരിക്കുക; കൃത്രിമ ആപ്പുകളെ

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ കരുതിയിരിക്കുക; കൃത്രിമ ആപ്പുകളെ

നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താവാണെങ്കില്‍ അല്‍പ്പം ഭയപ്പെടേണ്ട ഒരു വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗൂലിജാന്‍ എന്ന തരം മാല്‍വേര്‍ പത്തുലക്ഷത്തോളം ഗൂഗിള്‍ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളില്‍വരെ ഇത്തരം കൃത്രിമ ആപ്പുകള്‍ ഉണ്ടെന്നാണ് ജാഗ്രത പുലര്‍ത്തേണ്ട മറ്റൊരു വസ്തുത. വ്യാജ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെയാണ് ഈ മാല്‍വേര്‍ ഫോണിലേക്ക് എത്തുകയും ഗൂഗിള്‍ അക്കൗണ്ടിനെ നശിപ്പിക്കുകയും ചെയ്യുന്നത്. പ്രമുഖ സെക്യൂരിറ്റി സ്ഥാപനമായ ചെക്ക്പോയിന്റാണ് ഈ മാല്‍വേറിനെ […]

ത്രിഡി ക്യാമറയുമായി ഐഫോണ്‍ 8 വരുന്നു

ത്രിഡി ക്യാമറയുമായി ഐഫോണ്‍ 8 വരുന്നു

 ഐഫോണ്‍ 8 നു വേണ്ടി ആപ്പിളും എല്‍.ജിയും ഒന്നിക്കുന്നു പുറത്തിറങ്ങാനൊരുങ്ങുന്ന ഐഫോണ്‍ 8ല്‍ ത്രിഡി ക്യാമറക്കു വേണ്ടിയാണ് ആപ്പിളും എല്‍ജിയും ഒരുമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറങ്ങുന്ന ഐഫോണ്‍ എട്ടില്‍ എല്‍ജി നെറ്റ്വര്‍ക്കിന്റെ 3ഡി ഡ്യുവല്‍ റിയര്‍ ക്യാമറ മൊഡ്യൂള്‍ ഉണ്ടാകുമെന്ന് ദ കൊറിയ എക്കണൊമിക് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍ജി ഇന്നോടെക് സ്മാര്‍ട്ട്ഫോണ്‍ ക്യാമറയിലേക്ക് ത്രിഡി ക്യാമറ സാങ്കേതിക വിദ്യ സന്നിവേശിപ്പിക്കുന്നതിനെപ്പറ്റി ആപ്പിള്‍ ഗവേഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ അവതരിപ്പിച്ച എല്‍ജി ഇന്നോടെക്കിന്റെ 3ഡി […]

ഡിജിറ്റല്‍ കേരളത്തിന്റെ ശോഭയ്ക്ക് മാറ്റ്കൂട്ടിയ മേളയ്ക്ക് തിരശീല

ഡിജിറ്റല്‍ കേരളത്തിന്റെ ശോഭയ്ക്ക് മാറ്റ്കൂട്ടിയ മേളയ്ക്ക് തിരശീല

ഡല്‍ഹി നിവാസികളുടെ മനംകവര്‍ന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേള സമാപിച്ചു മലയാളികളെ മാത്രമല്ല ഡല്‍ഹിയിലെ ആബാലവൃദ്ധം ജനങ്ങളെയും ആകര്‍ഷിച്ച് മേളയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ കേരള പവലിയനില്‍ മേളയുടെ പതിനാലു ദിവസങ്ങളിലും അഭൂതപൂര്‍വ്വമായ തിരക്കാണനുഭവപ്പെട്ടത്. വ്യാപാരമേളയുടെ പ്രമേയമായ ഡിജിറ്റല്‍ ഇന്ത്യ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ഗോഡ്‌സ് ഓണ്‍ ഡിജിറ്റല്‍ സ്റ്റേറ്റ് എന്ന ആമുഖ വാചകത്തോടെയുള്ള പവലിയന്റെ മുഖപ്പ് തന്നെ സന്ദര്‍ശകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ഫയലുകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്ന രൂപകല്പനയും ഐ.ടി സേവനങ്ങള്‍ ജനസാധാരണത്തിലേക്ക് എത്തിക്കുന്ന അക്ഷയുടെ ചിത്രീകരണവും സ്മാര്‍ട്ട് […]

മേളയിലെ താരമായി ട്രാന്‍സ്‌ഫോര്‍മേഴ്‌സ് സിനിമയിലെ പോലൊരു കാര്‍ റോബോട്ട്

മേളയിലെ താരമായി ട്രാന്‍സ്‌ഫോര്‍മേഴ്‌സ് സിനിമയിലെ പോലൊരു കാര്‍ റോബോട്ട്

അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്ററിലെ കൗതുകമായി ബിഗ് ബോയ്സ് ടോയ് ഫെയര്‍. സെക്കന്റിനുള്ളില്‍ റോബോട്ടാകുന്ന കാറാണ് പ്രധാന ആകര്‍ഷണം. ബി.എം.ഡബ്ല്യു 3- സീരീസ് കാര്‍ ഉപയോഗിച്ച് 12 എന്‍ജിനയറുമാര്‍ 11 മാസം കൊണ്ട് തയ്യാറാക്കിയതാണ് ഈ കാര്‍ റോബോട്ടിനെ. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഞൊടിയിടയില്‍ ഉത്തരം നല്‍കുന്ന റോബോട്ടാണിത്. ഡൈനമിക് ലൈറ്റുകള്‍, റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനം, സ്റ്റിയറിങ്, സുരക്ഷാ സംവിധാനം, ഗിയര്‍ മോട്ടോര്‍, ഡൈനമിക് കണ്‍ട്രോള്‍ സിസ്റ്റം, വൈഫൈ, കൈനറ്റിക് വിരലുകള്‍, ഡൈനമിക് കണ്ണുകള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളുള്ളതാണ് […]

പഞ്ചായത്തുകള്‍ ഡിജിറ്റലാക്കി കേരളം മാതൃകയാകുന്നു

പഞ്ചായത്തുകള്‍ ഡിജിറ്റലാക്കി കേരളം മാതൃകയാകുന്നു

ഡിജിറ്റല്‍ കേരളത്തിന് തിലകക്കുറി ചാര്‍ത്തി ജനങ്ങള്‍ക്കാവശ്യമായ ഒട്ടനവധി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന മഹത്തായ നേട്ടമാണ് അന്താരാഷ്ട്ര വ്യാപാരമേളയിലെ പഞ്ചായത്ത് വകുപ്പിന്റെ സ്റ്റാളിന് പറയാനുള്ളത്. സാങ്കേതികതയ്ക്ക് മനുഷ്യമുഖം കൈവരുന്നത് ഇത്തരം സേവനങ്ങളിലൂടെയാന്നെണ് പറയാതെ വയ്യ. ജനന മരണ, വിവാഹ രജിസ്‌ട്രേഷനുകള്‍ പൊതുജനങ്ങള്‍ ഒടുക്കേണ്ട വീട്ടുകരം, തൊഴില്‍ നികുതി, ബില്‍ഡിംഗ്, പെര്‍മിറ്റ് ഫീ എന്നിവയ്ക്ക് ഇപ്പോള്‍ തന്നെ ഓണ്‍ലൈന്‍ സേവനങ്ങള്‍ www.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളത്തിലെ 1.2 കോടി കെട്ടിടങ്ങള്‍ ജിയോ ടാഗ് ചെയ്ത് കഴിഞ്ഞു. നാഷണല്‍ ഒപ്റ്റിക്കല്‍ […]

പി.ഗോവിന്ദപിള്ളയ്ക്കുള്ള ഉചിതമായ ആദരാഞ്ജലി ഇന്ത്യയെ മതനിരപേക്ഷമായി മോചിപ്പിക്കല്‍

പി.ഗോവിന്ദപിള്ളയ്ക്കുള്ള ഉചിതമായ ആദരാഞ്ജലി ഇന്ത്യയെ മതനിരപേക്ഷമായി മോചിപ്പിക്കല്‍

*നിള ഫോണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു സമൂഹത്തെ ഉടച്ചുവാര്‍ക്കാന്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചവരെ ഓര്‍മിക്കുന്നതും മനസ്സിലാക്കുന്നതും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വലിയതോതില്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പി.ഗോവിന്ദപിള്ളയുടെ സ്മരണാര്‍ത്ഥം സി-ഡിറ്റ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ സാഹചര്യത്തില്‍നിന്ന് അസാധാരണ വ്യക്തിത്വത്തിലേക്കു വളര്‍ന്ന പി.ജി വിജ്ഞാന വിപ്‌ളവത്തിന്റെ വെളിച്ചം സമൂഹത്തിലെത്തിക്കാനാണ് എന്നും പരിശ്രമിച്ചത്. എഴുത്തും പ്രസംഗവും സംവാദവുമെല്ലാം ശാസ്ത്രീയ സോഷ്യലിസത്തെ ജനങ്ങളിലെത്തിക്കാന്‍ വേണ്ടി ഉപയോഗിച്ച ധിഷണാശാലിയാണദ്ദേഹം. ജാതിജീര്‍ണതകളിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുപോകുന്ന ഇപ്പോഴത്തെ സാമൂഹ്യ […]

ഐഫോണ്‍ വിവരങ്ങള്‍ ചോരുന്നു

ഐഫോണ്‍ വിവരങ്ങള്‍ ചോരുന്നു

ഐഫോണ്‍ ഉടമകളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഐഫോണില്‍ നിന്ന് പുറത്തേക്കും അകത്തേക്കും വന്നുകൊണ്ടിരിക്കുന്ന എല്ലാ വിളികളുടെയും വിവരങ്ങള്‍ ആപ്പിളിന്റെ സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ് ആ വാര്‍ത്ത. ആപ്പിളിന്റെ ഓണ്‍െലെന്‍ സിങ്കിങ് സേവനമായ ഐക്ലൗഡിലേക്കാണ് ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കമ്പനിയാണ് ആപ്പിള്‍ എന്നാണ് പൊതുധാരണ. ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ കോള്‍ വിവരങ്ങള്‍ പങ്കുവെക്കാനുളള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്.ബി.ഐയുടെ ആവശ്യം കമ്പനി പലതവണ തള്ളിക്കളഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദമുണ്ടായിട്ടുപോലും ഈ […]

ഫോണില്‍ ലക്ഷക്കണക്കിന് രൂപയുടെ റീച്ചാര്‍ജ് വരുന്നു; ഉടമസ്ഥരറിയാതെ

ഫോണില്‍ ലക്ഷക്കണക്കിന് രൂപയുടെ റീച്ചാര്‍ജ് വരുന്നു; ഉടമസ്ഥരറിയാതെ

ഉടമകള്‍ അറിയാതെ മൊബൈല്‍ ഫോണുകളില്‍ വന്‍തുകയുടെ റീചാര്‍ജാര്‍ജ് ചെയ്യപ്പെടുന്നു. പത്തനാപുരം സ്വദേശിയുടെ ഫോണില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് എട്ട് ലക്ഷം രൂപയുടെ റിച്ചാര്‍ജ്. ഓണ്‍ലൈന്‍ പണമിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന സംഘമാണോ ഇതിന് പിന്നിലെന്നും സംശയം. നവംബര്‍ പതിനൊന്നിനാണ് പത്തനാപുരം സ്വദേശി മുഹമ്മദ് സിദ്ധീഖിന്റെ ഫോണ്‍ നമ്പരില്‍ എട്ട് ലക്ഷത്തി എണ്‍പത്തി എണ്ണായിരത്തി അഞൂറ്റിപതിനഞ്ച് രൂപയുടെ ഒറ്റത്തവണ റീചാര്‍ജ് നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സിദ്ധീഖ് 69 രൂപ റീചാര്‍ജ് ചാര്‍ജ് ചെയ്തിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് ഈ ഭീമന്‍ തുകയുടെ […]

വാട്ട്‌സാപ്പ് വീഡിയോ കോള്‍: തട്ടിപ്പിന് ഇരയാകരുത്

വാട്ട്‌സാപ്പ് വീഡിയോ കോള്‍: തട്ടിപ്പിന് ഇരയാകരുത്

വാട്ട് ആപ്പ് വീഡിയോ കാള്‍ സൗകര്യം വന്നതോടെ പലര്‍ക്കും ഒരു മെസേജ് കിട്ടിയിട്ടുണ്ടാകും, വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യേണ്ടതിന്റെ. പക്ഷേ, മനസിലാക്കുക അത് ഒരു വൈറസ്സാണെന്ന്. നവംബര്‍ 15 ന് വാട്ട്‌സ് ആപ്പ് വീഡിയോ കാളിങ്ങ് നിലവില്‍ വന്നതിന് പിന്നാലെ തന്നെ സ്പാമ്മര്‍മാരും രംഗത്തിറങ്ങി. ഒരു മെസേജാണ് ആദ്യം വരിക. അതിലൊരു ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വെബ്‌സൈറ്റിലേക്കും പോകും. ക്ഷണമനുസരിച്ചേ വാട്ട്‌സ് ആപ്പ് വീഡിയോ കാളിങ്ങ് ആക്ടിവേറ്റ് ചെയ്യാനാകൂ എന്ന് പറഞ്ഞ് ഉപഭോക്താവിന്റെ […]

മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ എം

മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ എം

ഉള്ളില്‍ വെള്ളംകടക്കുന്നത് പരമാവധി തടയും മോട്ടോ ജി 4 പ്‌ളേയുടെ തരംഗം മുതല്‍ക്കൂട്ടാക്കി മോട്ടോറോളയില്‍നിന്ന് വീണ്ടും സ്മാര്‍ട്‌ഫോണ്‍. മോട്ടോ എം എന്ന ബ്രാന്‍ഡില്‍ അവതരിപ്പിക്കുന്ന ഫോണ്‍ ഒട്ടേറെ സവിശേഷതകളോടെയാണ് വിപണിയിലെത്തുന്നത്. നവംബര്‍ ആദ്യം പുറത്തിറങ്ങിയ മോട്ടോ എമ്മില്‍ നാല് ജിബി റാമില്‍ 32 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് പ്രധാന സവിശേഷത. 128 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. മെറ്റാലിക് ബോഡിയില്‍ പവര്‍, ശബ്ദ നിയന്ത്രണ ബട്ടണുകള്‍ വലതു ഭാഗത്താണ്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ പിന്നില്‍ ക്യാമറയ്ക്ക് തൊട്ടുതാഴെയാണ് ക്രമീകരിച്ചിരിക്കുന്നത്. […]