ഇത് അമാനുഷിക സിനിമയല്ല, പുലിമുരുകനെ കുറിച്ച് വൈശാഖ്

ഇത് അമാനുഷിക സിനിമയല്ല, പുലിമുരുകനെ കുറിച്ച് വൈശാഖ്

താന്‍ മുമ്പ് ചെയ്ത സിനിമകളുടെ ശൈലിയോ സ്വഭാവമോ ഉള്ള ഒന്നല്ല പുലിമുരുകനെന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു.. ഇതൊരു ടിപ്പിക്കല്‍ മാസ് മസാല സിനിമയല്ല. അമാനുഷികതയും യുക്തിയില്ലായ്മയും നിറച്ച് കഥ പറയുന്ന ഒന്നുമല്ല. അതേ സമയം മോഹന്‍ലാല്‍ എന്ന താരത്തെയും, തിയറ്ററുകളില്‍ കയ്യടിച്ചാരവമുയര്‍ത്താന്‍ ആഗ്രഹിക്കുന്ന ആരാധകരെയും പരിഗണിക്കുന്ന എല്ലാ ചേരുവകളും ഈ സിനിമയിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതും അതിസങ്കീര്‍ണവുമായ ഒരു ദൗത്യമായിരുന്നു ഈ ചിത്രം. അത് എല്ലാ ആസ്വാദകരെയും തൃപ്തിപ്പെടുത്തും വിധം ചെയ്യാനായി എന്ന സംതൃപ്തിയാണ് ഈ […]

വിജയകുമാര്‍ പാലക്കുന്ന് നിര്‍മ്മിക്കുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം;നീരജ് നായകനാവുന്നു

വിജയകുമാര്‍ പാലക്കുന്ന് നിര്‍മ്മിക്കുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം;നീരജ് നായകനാവുന്നു

ദുല്‍ഖര്‍ സല്‍മാന്റെ 100 ഡേ ലൗസിനെ ശേഷം ഐശ്വര്യ സ്‌നേഹ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മ്മിക്കുന്ന പ്രണയ ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയ നീരജ് മാധവ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരജ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പങ്കു വെച്ചത്. ഡോമിന്‍ ഡിസില്‍വയും ആന്റണി ജിബിനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പവി.കെ.പവന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് […]

1 51 52 53