സിനിമയ്ക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ പലതും ചെയ്യും, പക്ഷേ അത് മാത്രം പറയരുത്: സായ് പല്ലവി

സിനിമയ്ക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ പലതും ചെയ്യും, പക്ഷേ അത് മാത്രം പറയരുത്: സായ് പല്ലവി

പ്രേമത്തിലെ മലരിനെ വിസ്മയമാക്കിയ തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന നായികയാണ് സായ് പല്ലവി. പ്രേമത്തിന് പിന്നാലെ മലയാളത്തില്‍ കലി എന്ന ചിത്രത്തില്‍ സായ് പല്ലവി നായികയായി. അഭിനയ രംഗത്തെ തന്റെ നിലപാട് തുറന്ന്പറഞ്ഞ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് സായ് പല്ലവി. സിനിമയിലെ ഗാനരംഗങ്ങളും നൃത്തവുമെല്ലാം താന്‍ ആസ്വദിച്ച് ചെയ്യാറുണ്ട്. എന്നാല്‍ സ്‌ക്രീനിനു മുന്നില്‍ ചുംബിക്കുന്നതിനോട് വിയോജിപ്പുണ്ട് എന്ന് സായ് പല്ലവി പറയുന്നു. എന്റെ മാതാപിതാക്കള്‍ അനുവദിക്കുന്നത് കൊണ്ടാണ് എനിക്കെന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ കഴിയുന്നത്. അപ്പോള്‍ അവരെ അസ്വസ്ഥതപ്പെടുത്തുന്നതൊന്നും എന്റെ […]

മാഗസിന്‍ വിവാദം: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു

മാഗസിന്‍ വിവാദം: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: ബ്രണ്ണന്‍ കോളേജ് മാഗസിന്‍ വിവാദത്തില്‍ പതിമൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയഗാനത്തെ അവഹേളിച്ചെന്ന പരാതിയിലാണ് കേസ്. മാഗസിന്റെ ഉള്ളടക്കത്തില്‍ അശ്ലീലവും ദേശവിരുദ്ധതയുമുണ്ടെന്ന് ആരോപിച്ച് എ.ബി.വി.പി നല്‍കിയ പരാതിയിലാണ് ധര്‍മടം പൊലീസ് കേസെടുത്തിരിക്കുന്നത്. എഡിറ്ററടക്കം മാഗസിന്‍ കമ്മിറ്റിയിലെ 13 പേര്‍ക്കെതിരെയാണ് കേസ്. മാഗസിനില്‍ ദേശീയ പതാകയെയും ദേശീയഗാനത്തെയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ സ്റ്റുഡന്റ് എഡിറ്ററായി പ്രസിദ്ധീകരിച്ച പെല്ലറ്റ് എന്ന […]

ചരിത്രനിയോഗംപോലെ തെയ്യംകെട്ട് ഉത്സവം പാലക്കുന്നിലും…

ചരിത്രനിയോഗംപോലെ തെയ്യംകെട്ട് ഉത്സവം പാലക്കുന്നിലും…

തലവാചകത്തിന് അപൂര്‍ണ്ണതയുണ്ടെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാകും. നാളിതുവരെ പാലക്കുന്നിന്റെ പുണ്യമണ്ണില്‍ വയനാട്ടുകുലവന്‍ തെയ്യും കെട്ടുത്സവം നടന്നിട്ടില്ലെന്നത് ഒരു ചരിത്രസത്യമാണ്. കരിപ്പോടി മീത്തല്‍ വീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തോടുകൂടി കാലഹരണപ്പെടുന്നത് ആ ചരിത്രസത്യമാണ്. കഴകപരിധിയിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവങ്ങള്‍ക്ക് അനുമതി നല്‍കുന്നത് പാലക്കുന്ന് ക്ഷേത്രസ്ഥാനികരും ഭരണസമിതിയുമാണ്. പക്ഷേ നാളിതുവരെ പാലക്കുന്ന് ക്ഷേത്ര ആസ്ഥാനഭൂമിയായ കരിപ്പോടിയില്‍ തെയ്യംകെട്ടുത്സവങ്ങള്‍ക്ക് വേദിയാകാന്‍ ഇവിടത്തെ വയനാട്ടുകുലവന്‍ തറവാടുകള്‍ക്ക് നിയോഗമുണ്ടായിട്ടില്ല. മെയ് ആദ്യവാരം മീത്തല്‍ വീട് തറവാട്ടില്‍ നടക്കുന്ന തെയ്യംകെട്ടുത്സവത്തിന് സന്നാഹത്തിന് കരിപ്പോടി പ്രാദേശികസമിതിയും ദേശക്കാരും വര്‍ദ്ധിത വീര്യം […]

ദൃശ്യവിസ്മയമൊരുക്കാന്‍ വീണ്ടുമൊരു ഉത്സവക്കാലം പതിവിലും നേരത്തെ..

ദൃശ്യവിസ്മയമൊരുക്കാന്‍ വീണ്ടുമൊരു ഉത്സവക്കാലം പതിവിലും നേരത്തെ..

ഉത്സവക്കാലം വീണ്ടുമെത്തി പാലക്കുന്നില്‍. പതിവിലും നേരത്തെയാണ് ഇത്തവണ ആറാട്ടും ഭരണിയും സമാഗതമായത്. മുമ്പേ ആണെങ്കിലും പതിവിലും പുതുമയോടെയാണ് രണ്ട് ഉത്സവങ്ങളെയും ഇത്തവണ ദേശം വരവേല്‍ക്കുന്നത്. തൃക്കണ്ണാട് ത്രയംബംകേശ്വരക്ഷേത്ര ഉത്സവത്തിന് അന്നദാനമൊരുക്കാന്‍ ആദ്യമായാണ് ഘോഷയാത്രയായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടത്തിയത്. പാലക്കുന്ന് ക്ഷേത്ര പരിസരത്തുനിന്ന് ആളും ആരവങ്ങളുമായാണ് കലവറഘോഷയാത്ര തൃക്കണ്ണാട് എത്തിയത്. കൊടിയേറ്റത്തിന് പതിവിലേറെ ജനങ്ങള്‍ ഇത്തവണ ക്ഷേത്രത്തിലെത്തി. കുംഭത്തിലെ പഞ്ചമിനാള്‍ മാസാരംഭത്തില്‍ തന്നെ എത്തിപ്പെട്ടതാണ് ഉത്സവങ്ങള്‍ പതിവിലും മുമ്പെ ആഘോഷിക്കാന്‍ നിമിത്തമായത്. ആറാട്ടുത്സവത്തിന്റെ തിഥിയും തീയ്യതിയുമനുസരിച്ചാണ് പാലക്കുന്നിലെ […]

മൂന്നുതറ..

മൂന്നുതറ..

പുടവനാട്ടു പന്ത്രണ്ടും, മലനാട്ട് പന്ത്രണ്ടും, മകനും മരുമകനും, മുന്നു തായ്ക്കകത്തെ കുരുവനാദികളും, തെക്ക് വടക്ക് പതിനാറ് നാട്ടില്‍ നിന്ന് വന്ന മഹാജനങ്ങളോടും അനുവാദം ചോദിക്കുക എന്ന ആചാരസ്ഥാനികരുടെ വരമൊഴിയില്‍ സൂചിപ്പിച്ചിരുക്കുന്ന മൂന്ന്തറ എന്ന സങ്കല്‍പ്പത്തെപറ്റി അല്‍പം ആഴത്തില്‍ ചിന്തിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളാണ് ഇവിടെ കുറിക്കുന്നത്. പടിഞ്ഞാര്‍ അറബിക്കടലും വടക്ക് ചന്ദ്രഗിരിപ്പുഴയും കിഴക്ക് കൊളത്തൂര്‍ കല്ലടക്കുറ്റിയും തെക്ക് ചിത്താരിപ്പുഴയും അതിരുകളായിട്ടുള്ള പാലക്കുന്ന് കളകത്തിന്റെ പ്രാരംഭകാലം തൊട്ടേ മൂന്ന് തറകള്‍ എന്ന സങ്കല്‍പ്പം നിലനിന്നു പോന്നതായി കരുതുന്നു. മുപ്പാരിനു ഉടയവനായ […]