മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തീവ്രവാദമല്ലാതെ പിന്നെന്ത്? പ്രകാശ് രാജ്

മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തീവ്രവാദമല്ലാതെ പിന്നെന്ത്? പ്രകാശ് രാജ്

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദ പരാമര്‍ശം വിവാദമാകുന്നതിനിടെ വിഷയത്തില്‍ അഭിപ്രായ പ്രകടനുവമായി നടന്‍ പ്രകാശ് രാജും രംഗത്ത്. മതത്തിന്റെയും സംസ്‌കാരത്തിന്റെയും സദാചാരത്തിന്റെയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തീവ്രവാദമല്ലെങ്കില്‍ പിന്നെന്ത് വിളിക്കുമെന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. സദാചാരത്തിന്റെ പേരില്‍ ദമ്ബതികളെ കൈയ്യേറ്റം ചെയ്യുന്നത് തീവ്രവാദമല്ലെങ്കില്‍…ഗോരക്ഷകരെന്ന പേരില്‍ ആളുകളെ മര്‍ദിച്ച് കൊലപ്പെടുത്തുന്നത് തീവ്രവാദമല്ലെങ്കില്‍…സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല അക്രമണം നടത്തുന്നത് തീവ്രവാദമല്ലെങ്കില്‍…വിയോജിപ്പുകളെ നിശബ്ദമാക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെ എന്താണ് തീവ്രവാദമെന്നും പ്രകാശ് രാജ് ചോദിച്ചു. തീവ്ര വലതുപക്ഷ കക്ഷികള്‍ നിഷേധിച്ചാലും […]

സര്‍ദാര്‍ പട്ടേല്‍ – ഇന്ത്യയെ ഒരുമിപ്പിച്ച മനുഷ്യന്‍

സര്‍ദാര്‍ പട്ടേല്‍ – ഇന്ത്യയെ ഒരുമിപ്പിച്ച മനുഷ്യന്‍

ആദിത്യതിവാരി ‘ഇന്ത്യയെകുറിച്ച് പ്രഥമവും പ്രധാനവുമായി ഓര്‍ത്തിരിക്കേണ്ട കാര്യം ഇന്ത്യ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതാണ് എന്ന്്് ബ്രിട്ടീഷ് ഇന്ത്യയിലെ ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന സര്‍ജോണ്‍ സ്ട്രാച്ചി പുതിയതായി സര്‍വീസിലേയ്ക്കു വരുന്ന ചെറുപ്പക്കാരായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുമ്പോള്‍ പറയുമായിരുന്നു. ചരിത്രകാരനായ ഡേവിഡ് ലുഡ്ഡന്‍ അദ്ദേഹത്തിന്റെ കണ്ടസ്റ്റിംങ്ദ് നേഷന്‍: റിലിജിയന്‍, കമ്യൂണിറ്റി, ആന്‍ഡ് ദ് പൊളിറ്റിക്‌സ്ഓഫ് ഡമോക്രസി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നുണ്ട്: ‘ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭൂമിക എന്നു നാം വിവരിക്കുന്ന പ്രദേശത്തെ രാഷ്ട്രീയമായി നിര്‍വചിച്ചത് ബ്രിട്ടീഷ് […]

നിക്‌സനും, കെന്നഡിക്കും കേരളത്തിലെന്തു കാര്യം?

നിക്‌സനും, കെന്നഡിക്കും കേരളത്തിലെന്തു കാര്യം?

ജനനായകരുടെ പെണ്ണു കേസുകള്‍..10 നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍  പറഞ്ഞാല്‍ തീരില്ല, ജനനായകരുടെ പെണ്ണു കേസുകള്‍. ജോസ് തെറ്റയിലിനെ കൂടി പരാമര്‍ശിച്ചു മതിയാക്കാം. ലോകത്ത് തന്നെ ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിച്ച ഇ.എം.എസ് സര്‍ക്കാരനെ പുറത്താക്കിയ പാരമ്പര്യമുള്ള അങ്കമാലിയാണ് തെറ്റയലിന്റെ തട്ടകം. കെ.ബി. ഗണേഷ് കുമാറിനു മേല്‍ ബഹുഭാര്യാത്വം ആക്ഷേപിച്ചത് ധര്‍മ്മ പത്‌നിയാണ്. മന്ത്രി പദവിയുടെ കിരീടമാണ് തലയിലുള്ളതെന്ന കാര്യം മറന്നാണ് എ.കെ. ശശീന്ദരന്‍ ശൃംഗരിച്ചത്. അരുതാത്തവ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആവശ്യം റെക്കാര്‍ഡ് ചെയ്ത് ചാനലില്‍ കാണിച്ചു. ഇതിനു സമാനമാണ് തെറ്റയലിന്റെയും […]

നീലന്‍ മുതല്‍ ശശീന്ദ്രന്‍ വരെ

നീലന്‍ മുതല്‍ ശശീന്ദ്രന്‍ വരെ

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ നീലനെതിരെയുള്ള പെണ്ണു കേസുകള്‍ രണ്ടെണ്ണം. ഒന്നില്‍ വെറുതെ വിട്ടു. അടുത്തതില്‍ ശിക്ഷ. പക്ഷെ ജയിലില്‍ പോകേണ്ടി വന്നില്ല. 19ാം നൂറ്റാണ്ടിലെ അവസാനത്തെ പെണ്ണു കേസാണ് നിലലോഹിത ദാസ് നാടാരുടേത്. പുറത്തറിഞ്ഞത് രണ്ടെണ്ണം മാത്രമെന്ന് സമാധാനിക്കാം. പരാതി കിട്ടിയതിന്റെ അന്യേഷണം പല വഴിക്കു നടന്നു. ശിക്ഷയും ഉറപ്പാക്കി. എന്നാല്‍ ജയിലില്‍ പോകേണ്ടി വന്നില്ല. കേസുകള്‍ വരും പോകും. നിയമപരമായും, രാഷ്ട്രീയ പരമായും നേരിടുക തന്നെയെന്ന് കെ.പി.സി.സി. കോണ്‍ഗ്രസ്വ് നേതൃത്വം ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം ചിലപ്പോള്‍ […]

രണ്ടു പതിറ്റാണ്ടു കാലം തീ തിന്നിട്ടുണ്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

രണ്ടു പതിറ്റാണ്ടു കാലം തീ തിന്നിട്ടുണ്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ ജനനായകരുടെ പെണ്ണു കേസുകള്‍ ഭാഗം ഏഴ് മുന്‍ മന്ത്രിയും നിലവിലെ എം.പിയുമായ കുഞ്ഞാലിക്കുട്ടി ഒരിക്കല്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഇസ്ലാം അനുവദിച്ചിരുന്നെങ്കില്‍ ഞാന്‍ നൂറു വട്ടം ആത്മഹത്യ ചെയ്തേനെ. ഇന്ന് ഉമ്മന്‍ ചാണ്ടിയുടെ നിലപാടു തന്നെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടേതും. ഇരുട്ടു കൊണ്ട് എത്ര ആഴത്തില്‍ ഓട്ട അടച്ചാലും ചെറിയ ഒരു വിടവു മതി സത്യം അതിലുടെ പുറത്തേക്കൊഴുകും. പലതവണ കേസില്‍ കുടുങ്ങിയിട്ടും കുഞ്ഞാലിക്കുട്ടി പുറത്തേക്കൊഴുകിയ വെളിച്ചമായി ഇപ്പോള്‍ പാര്‍ലിമെന്റിലിരിക്കുന്നു എന്നത് വര്‍ത്തമാന ചരിത്രമാണ്. ഇതുപോലെ ഉമ്മന്‍ ചാണ്ടിക്കു […]

തങ്കമണി സംഭവം വരെ തേഞ്ഞു മാഞ്ഞു പോയിട്ടുണ്ട്. പിന്നല്ലെ, സോളാര്‍

തങ്കമണി സംഭവം വരെ തേഞ്ഞു മാഞ്ഞു പോയിട്ടുണ്ട്. പിന്നല്ലെ, സോളാര്‍

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ ജനനായകരുടെ പെണ്ണു കേസുകള്‍ ഭാഗം ആറ് സോളാറും സരിതയും പിണറായി സര്‍ക്കാരിന്റെ പിറവിക്കുള്ള പ്രധാന കാരണമെങ്കില്‍ 1986ലെ തങ്കമണി സംഭവമാണ് നായനാര്‍ സര്‍ക്കാരിനുള്ള നിദാനം. കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തെ വരെ ബാധിച്ച കാന്‍സറായിരുന്നു അത്. മനുഷ്വത്വം മരവിച്ച പോലീസ് ലാത്തിയുമായി തങ്കമണി എന്ന ഗ്രാമത്തിലെ സഖാക്കളുടെ വീടുകള്‍ കേറുക. ആണുങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ ഭയപ്പെട്ടു കഴിഞ്ഞിരുന്ന സ്ത്രീകളുടെ മാനം കവര്‍ന്നെടുക്കുക മാത്രമല്ല, പലര്‍ക്കും നടു ഉയര്‍ത്തി നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത വിധം മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു എന്നയാരുന്നു […]

ജീവിതം മുഴുവന്‍ കുലത്തിനും കലകള്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ച രണ്ട് അച്ഛന്‍മാര്‍ സംസാരിക്കുന്നു

ജീവിതം മുഴുവന്‍ കുലത്തിനും കലകള്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ച രണ്ട് അച്ഛന്‍മാര്‍ സംസാരിക്കുന്നു

ദില്‍ന വികസ്വര മൊകയന്റെ പ്രാണനെ നൂലിഴ പിരിച്ചുനോക്കിയാല്‍, അതിലൊട്ടിപിടിച്ചിരിക്കും അവന്റെ ആട്ടവും പാട്ടും… സംസ്‌ക്കാരങ്ങളെ ഒരു കാലത്തും അന്നില്‍ നിന്നുപോകാതെ കാത്തുവെയ്ക്കാന്‍ കാസറഗോട്ടെ രണ്ട് അച്ഛന്‍മാര്‍ നടത്തുന്ന സമരം, ജീവിതത്തോടും കാലത്തോടുമുള്ള കലാപം അത് കാണാതെ പോകരുത്……. മണ്ണിലും വായുവിലും അലിഞ്ഞുചേര്‍ന്ന സംസ്‌ക്കാരങ്ങളുടെ വൈവിധ്യമാണ് കാസറഗോഡന്‍ ഗ്രാമങ്ങളിലൂടെ ആകാംക്ഷയും കൗതുകവും നിറഞ്ഞ ഒരു യാത്രയായിരുന്നു. ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞ ചേരയുടെ ഞരമ്പില്‍ തീര്‍ത്ത കാന്തകയില്‍ അതിമനോഹരമായ സംഗീതാന്തരീക്ഷം തീര്‍ക്കുന്ന ചോമയെക്കാണാന്‍.. കാസറഗോഡ് ജില്ലയില്‍ അംഗസംഖ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന സമുദായമാണ് […]

മാലാഖ

മാലാഖ

ഫെയ്‌സ് ബുക്കിലൂടെ കണ്ണോടിക്കുമ്പോള്‍ അവിചാരിതമായിട്ടാണൊരു പോസ്റ്റില്‍ ശ്രദ്ധിച്ചത്. ഒരു ഫെയ്‌സ് ബുക്ക് സുഹൃത്ത് പ്രിയ കൂട്ടുകാരി സൂര്യ എസ് നായര്‍ എന്ന കുട്ടി വിട്ടുപിരിഞ്ഞു പോയത് ഷെയര്‍ ചെയ്ത പോസ്റ്റായിരുന്നു. ഞാന്‍ സൂര്യയുടെ പേജിലേക്ക് നോക്കി. ആഗസ്റ്റ് ഇരുപത്തിയാറാം തീയതി വരെ സ്വന്തം പ്രൊഫൈല്‍ ഫോട്ടോ മാറ്റിയിട്ടിട്ടുണ്ട്. ഫോട്ടോ പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. നല്ല സുന്ദരിയായ പെണ്‍കുട്ടി. ആ കുട്ടി ആത്മഹത്യ ചെയ്തതാണെന്ന കമന്റ് കണ്ടു. നീണ്ടു മെലിഞ്ഞ് വെളുത്ത് കൊലുന്നനെയുള്ള പെണ്‍കുട്ടി. അവള്‍ ഒരു നഴ്‌സായിരുന്നു. അവള്‍ […]

കുര്യനോളം വേദനിച്ചു കാണില്ല, ഉമ്മന്‍ ചാണ്ടി

കുര്യനോളം വേദനിച്ചു കാണില്ല, ഉമ്മന്‍ ചാണ്ടി

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ ജനനായകരുടെ പെണ്ണു കേസുകള്‍… ഭാഗം അഞ്ച് പി.ജെ. കുര്യന്‍ പ്രതിയായ സൂര്യനെല്ലി കേസിലൂടെ പതിമുന്നു വര്‍ഷം പിന്നിട്ട കഥകള്‍ ചര്‍ച്ച ചെയ്യുകയായിരുന്നുവല്ലോ നാം ഇന്നലെ. കാലചക്രം പിന്നെയും ഉരുണ്ടു കൊണ്ടേയിരുന്നു. 1993ലെ വിധി പ്രസ്ഥാവം അസ്ഥിരപ്പെടുത്തിയാണ് 2005ല്‍ ഹൈക്കോടതി വിധി വന്നത്. പിന്നേയും പോരാട്ടം തുടര്‍ന്നു. 2013 ജനുവരി 31-ന് സുപ്രീം കോടതി ഹൈക്കോടതി വിധിയെ അസ്ഥിരപ്പെടുത്തി. പുനര്‍ വാദത്തിനായി ഹൈക്കോടതിയിലേയ്ക്ക് കേസ് തിരിച്ചയച്ചു. കേരള ഹൈക്കോടതിയില്‍ വീണ്ടും വാദവും എതിര്‍വാദവും പൂര്‍ത്തിയായി വിധി […]

സൂര്യനെല്ലിയില്‍ നിന്നും ഊരി വന്ന കുര്യന്റെ കഥ…

സൂര്യനെല്ലിയില്‍ നിന്നും ഊരി വന്ന കുര്യന്റെ കഥ…

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍ ജനനേതാക്കളുടെ പെണ്ണു കേസുകള്‍ ഭാഗം നാല് സരിത വിഷയത്തേക്കാള്‍ തീവ്രായിരുന്നു സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി. 16 വയസുകാരിയെ 40 പേര്‍ ചേര്‍ന്നാണ് ലൈംഗിക സുഖം പങ്കുവെച്ചെടുത്തത്. മുന്‍ രാജ്യസഭാ സ്പീക്കര്‍ പി.ജെ കുര്യനടക്കം പ്രതിയായി. ഇത്രയും പ്രമാഥമായ കേസില്‍ നിന്നു വരെ ഊരി വരാന്‍ കുര്യന് സാധിച്ചിട്ടുണ്ട്. അത് ഉമ്മന്‍ ചാണ്ടിയുടെ ശുഭാപ്തി വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. 1996ലാണ് സൂര്യനെല്ലി സംഭവം. ജസ്റ്റീസ് സോമരാജന്റെ സോളാര്‍ റിപ്പോര്‍ട്ടിലെ വാക്യമെടുത്തുപയോഗിച്ചാല്‍ സ്ത്രീ സുഖം ആസ്വദിക്കുക എന്ന അഴിമതി […]

1 3 4 5 6 7 13