ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി ആദ്യ കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളില്‍ നിന്നുമായി 900ത്തോളം ഡെലിഗേറ്റ്‌സാണ് പാരമ്പര്യ സ്രോതസ്സുകള്‍ എന്ന വിഷയത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ജനറ്റിക്ക് റിസോര്‍സസ് ആന്റ് ബയോഡൈവ്‌ഴ്‌സിറ്റി ഇന്‍്‌റര്‍നാഷ്ണലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ജൈവവൈവിദ്ധ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും നമ്മുടെ രാജ്യം തൃപ്തികരമല്ലാത്ത രീതിയിലാണ് അതിനോട് ഇടപെടുന്നതെന്നും ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാധന്‍ പറഞ്ഞു. ആറാം തീയ്യതി തുടങ്ങിയ കോണ്‍ഗ്രസ് നാളെ അവസാനിക്കും.

എല്ലാ ജില്ലകളും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

എല്ലാ ജില്ലകളും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരം സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്കന്‍ മസൂ ലഭ്യതയുടെ കുറവ്, ഭൂഗര്‍ഭജലത്തിന്റെ അവസ്ഥ, വരള്‍ച്ചയുടെ ലഭ്യമായ മറ്റ് സൂചനകള്‍ എിവയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.

കാര്‍ഷികോത്പങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പങ്ങളാക്കാന്‍ അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കാര്‍ഷികോത്പങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പങ്ങളാക്കാന്‍ അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

സംസ്ഥാനത്തെ കാര്‍ഷികോത്പങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പങ്ങളാക്കി വിപണിയിലെത്തിച്ച് കാര്‍ഷിക രംഗത്ത് പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ വിവിധ മേഖലകളില്‍ അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന വിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അഗ്രോ പാര്‍ക്കുകളായിരിക്കും ആരംഭിക്കുക. സംസ്ഥാന അഗ്രികള്‍ച്ചര്‍ മാനേജ്‌മെന്റ് എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുു അദ്ദേഹം. കാര്‍ഷികോത്പ മൂല്യ വര്‍ധിത മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുവര്‍ക്ക് എല്ലാവിധ സഹായവും നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുത്. […]

ടെറസ്സിലെ കൃഷി ഒരു സമ്പൂര്‍ണ ലേഖനം

ടെറസ്സിലെ കൃഷി ഒരു സമ്പൂര്‍ണ ലേഖനം

ദീര്‍ഘവീക്ഷണവും സമസ്തതലങ്ങളിലുമുള്ള അവഗാഹവും വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം. തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ് മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് […]

1 29 30 31