നീലേശ്വരം താലൂക്ക് ആശുപത്രിക്ക് കായകല്‍പ പുരസ്‌കാരം

നീലേശ്വരം താലൂക്ക് ആശുപത്രിക്ക് കായകല്‍പ പുരസ്‌കാരം

പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ശുചിത്വം, സേവനം തുടങ്ങിയവ അടിസ്ഥാനമാക്കി നല്‍കുന്ന കായകല്‍പ പുരസ്‌കാരം നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് ലഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലുളള മത്സരത്തില്‍ താലൂക്ക് ആശുപത്രി വിഭാഗത്തില്‍ മൂന്നാം സ്ഥാനം ആണ് നീലേശ്വരത്തിന് ലഭിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാര്‍, ജില്ലാം പ്രോഗ്രാം മാനേജര്‍ (എന്‍എച്ച്എം) ഡോ. രാമന്‍ സ്വാതിവാമന്‍ എന്നിവരുടെ മാര്‍ഗനിര്‍ദ്ദേശാടിസ്ഥാനത്തില്‍ ക്വാളിറ്റി അഷ്വറന്‍സ് ആഫീസര്‍ ലിബിയയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനഫലമായാണ് ആശുപത്രിക്ക് ഈ അവാര്‍ഡ് ലഭിച്ചത്. […]

ബുദ്ധിമാന്ദ്യം നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൗണ്‍സലിംഗ് സംഘടിപ്പിച്ചു

ബുദ്ധിമാന്ദ്യം നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൗണ്‍സലിംഗ് സംഘടിപ്പിച്ചു

വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സീമാറ്റ് കേരള യുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ബുദ്ധിമാന്ദ്യം നേരിടുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് കൗണ്‍സലിംഗ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഏറെ പ്രയാസമനുഭവിക്കുന്ന വലിയ വിഭാഗം രക്ഷാകര്‍ത്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്നും വേണ്ടത്ര ബുദ്ധിവികാസം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഇത്തരം പരിശീലന പരിപാടിസഹായകമാകുമെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി […]

അട്ടപ്പാടിയില്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ കം ഡിസ്എബിലിറ്റി മാനേജ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കും- ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ

അട്ടപ്പാടിയില്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ കം ഡിസ്എബിലിറ്റി മാനേജ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കും- ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ

ട്രൈബല്‍ വിഭാഗത്തിന്റെ സമഗ്ര ആരോഗ്യപരിപാലനം ലക്ഷ്യം വച്ചു കൊണ്ട് പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബല്‍ ബ്ലോക്കില്‍ വരുന്ന ഷോലയൂര്‍, അഗളി, പുതുര്‍ പഞ്ചായത്തുകളില്‍ ഉള്ള കുട്ടികളുടെ ജനിതക വൈകല്യം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കുന്നതിനുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ അട്ടപ്പാടിയിലെ കോട്ടത്തറ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റലില്‍ സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മൂന്ന് പഞ്ചായത്തിലുമായി 1280 അംഗപരിമിതര്‍ ഇപ്പോള്‍ ഉണ്ട് .ദേശീയ ആരോഗ്യ ദൗത്യവും കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് ഈ പദ്ധതി […]

ആസ്ത്മ, ശ്രദ്ധിക്കേണ്ടതെന്തെല്ലാം..? ആയുര്‍വേദത്തിലെ പരിഹാരമാര്‍ഗങ്ങള്‍..

ആസ്ത്മ, ശ്രദ്ധിക്കേണ്ടതെന്തെല്ലാം..?  ആയുര്‍വേദത്തിലെ പരിഹാരമാര്‍ഗങ്ങള്‍..

ആസ്ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കുക. മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം. ആസ്ത്മാ രോഗികള്‍ ജീവിതക്രമത്തിലും ആഹാരശൈലിയിലും പ്രത്യേക ശ്രദ്ധകൊടുക്കണം. മരുന്നുകഴിക്കുന്നതു കൊണ്ട് മാത്രം കാര്യമില്ല. മരുന്നുപോലെ പ്രധാനപ്പെട്ടതാണ് ഭക്ഷണനിയന്ത്രണവും. തണുത്ത അന്തരീക്ഷവും തണുത്ത ഭക്ഷണ സാധനങ്ങളും പാടേ ഒഴിവാക്കണം. ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച വെള്ളം, ഐസ് എന്നിവ ഒഴിവാക്കുക. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ആസ്ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ […]

സംസ്ഥാനത്തെ പലവ്യഞ്ജനങ്ങളില്‍ മാരക വിഷസാന്നിദ്ധ്യം- കാര്‍ഷിക സര്‍വകലാശാല

സംസ്ഥാനത്തെ പലവ്യഞ്ജനങ്ങളില്‍ മാരക വിഷസാന്നിദ്ധ്യം- കാര്‍ഷിക സര്‍വകലാശാല

കീടനാശിനി കമ്പനികളെ നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ ഇടപെടല്‍ വേണം മാരക വിഷ സാന്നിദ്ധ്യം ഹോര്‍മോണ്‍ വ്യതിയാനം മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം കേരളത്തില്‍ വിറ്റഴിക്കുന്ന പലവ്യഞ്ജനങ്ങളില്‍ മാരക വിഷ സാന്നിദ്ധ്യമുള്ളതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദഗ്ധ പഠനം. വറ്റല്‍ മുളകില്‍ തുടങ്ങി ജീരകവും പെരും ജീരകവും ഗരംമസാലയുമടക്കം നിത്യോപയോഗ സാധനങ്ങളിലാണ് ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികളുടെ അളവ് കൂടുതലുള്ളത്. മാരക വിഷ സാന്നിദ്ധ്യം ഹോര്‍മോണ്‍ വ്യതിയാനം മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏലയ്ക്കയില്‍ എത്തയോണ്‍ അടക്കം […]

സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം- സെമിനാര്‍ നടത്തി

സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം- സെമിനാര്‍ നടത്തി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായുളള സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ കാസര്‍കോട് വ്യാപാരഭവനില്‍ നടന്നു. സ്‌കൂള്‍ കുട്ടികള്‍ക്കുളള പോഷകാഹാരം, സുരക്ഷിത ഭക്ഷണം, ഭക്ഷണത്തിലെ മായം അത് എങ്ങനെ കണ്ടെത്താം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു. കാസര്‍കോട്, മഞ്ചേശ്വരം മേഖലകളിലെ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെകുട്ടികള്‍ക്കാണ് ബോധവല്‍ക്കരണം നടത്തിയത്. കാസര്‍കോട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ വി കെ പ്രദീപ് കുമാര്‍, മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകര […]

ദേശീയ കുഷ്ഠരോഗ വിരുദ്ധദിനം- ജില്ലാതല ഉദ്ഘാടനം നടത്തി

ദേശീയ കുഷ്ഠരോഗ വിരുദ്ധദിനം- ജില്ലാതല ഉദ്ഘാടനം നടത്തി

ദേശീയ കുഷ്ഠരോഗവിരുദ്ധദിനം ജില്ലാതല ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ കുഷ്ഠരോഗവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. വൈസ്പ്രസിഡന്റ് അനിത ഗംഗാധരന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി.രാഘവന്‍, പഞ്ചായത്ത് അംഗം ഗോപാലന്‍ , ആനന്ദാശ്രമം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.യമുന സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. നോണ്‍മെഡിക്കല്‍ സൂപ്പര്‍വൈസര്‍ ഷാജികുമാര്‍ […]

ഷവര്‍മ്മ എങ്ങനെ കൊലയാളി ഭക്ഷണമാകുന്നു..??

ഷവര്‍മ്മ എങ്ങനെ കൊലയാളി ഭക്ഷണമാകുന്നു..??

ഷവര്‍മ്മക്കുള്ളിലുള്ള ബോട്ടുലിനം ടോക്സിന്‍ എന്ന വിഷാംശം ജീവന് ഭീഷണിയാണ്. ഷവര്‍മ്മ ആര്‍ക്കും ലഹരി തോന്നുന്ന ഭക്ഷണമാണ്. ഒരിക്കല്‍ കഴിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നിപ്പിക്കുന്നതാണ് ഷവര്‍മ്മയുടെ രുചി. ലെബനിലാണ് ഷവര്‍മ്മയുടെ ഉത്ഭവം. അവിടെനിന്നും സൗദ്യ അറേബ്യയിലേക്കും സിറിയ, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളിലേക്കും ഷവര്‍മ്മ എത്തി. ഗള്‍ഫ് രാജ്യത്തെത്തിയ ഷവര്‍മ്മ അവിടെ നിന്ന് കേരളത്തിലേക്കെത്തി നമ്മുടെ ഇഷ്ടഭക്ഷണമായിമാറി. വര്‍ഷങ്ങള്‍ക്ക്മുമ്പ് തിരുവനന്തപുരത്ത്‌നിന്ന് ഷവര്‍മ്മ കഴിച്ച ഒരു യുവാവ് മരിച്ചത് ആരും മറന്നിട്ടുണ്ടാകില്ല, എന്നാലും ഈ ഷവര്‍മ്മ പ്രിയം അവസാനിക്കുകയും ഇല്ല. […]

പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം

പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്കാശുപത്രിയില്‍ ഒരു കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിക്കൊണ്ട് പി.കരുണാകരന്‍. എം.പി. നിര്‍വ്വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി.ദിനേശ്കുമാര്‍ മുഖ്യപ്രഭാഷണവും നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.എ.ജമാല്‍ അഹമ്മദ് പോളിയോ ദിന സന്ദേശവും നല്‍കി. നീലേശ്വരം നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗസിലര്‍മാരായ മനോഹരന്‍.പി, സുരേന്ദ്രന്‍, സംസ്ഥാന നിരീക്ഷകരായ എസ്.സുനില്‍കുമാര്‍, കെ.വിജയന്‍, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് പ്രതിനിധി […]

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെയും ഏപ്രില്‍ രണ്ടിനും

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെയും ഏപ്രില്‍ രണ്ടിനും

* സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ആശുപത്രിയില്‍ ആരോഗ്യമന്ത്രി നിര്‍വഹിക്കും അഞ്ചുവയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജനുവരി 29നും ഏപ്രില്‍ രണ്ടിനും സംസ്ഥാനമാകെ നടക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ജനുവരി 29ന് ബൂത്തുതല ഇമ്മ്യൂണൈസേഷനും 30, 31 തീയതി കളില്‍ വീടുവീടാന്തരം കയറി മരുന്ന് നല്‍കാത്ത കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് രാവിലെ എട്ടിന് തൈക്കാട് സ്ത്രീകളുടേയും […]

1 35 36 37 38 39 45