ഔറംഗബാദിലെത്തിയ തസ്ലീമ നസ്രീനെ് പൊലീസ് തിരിച്ചയച്ചു

ഔറംഗബാദിലെത്തിയ തസ്ലീമ നസ്രീനെ് പൊലീസ് തിരിച്ചയച്ചു

ഔറംഗബാദ്: ചരിത്ര സ്മാരകം കാണാനായി ഔറംഗബാദിലെത്തിയ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീനെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. പ്രതിഷേധം മൂലം തസ്ലീമക്ക് എയര്‍പോര്‍ട്ടിന് പുറത്തേക്ക് വരാന്‍ പോലുമായില്ല. ഞായറാഴ്ച വൈകുന്നേരമാണ് ബംഗ്ലാദേശ് എഴുത്തുകാരി ചിക്കാല്‍ത്താന എയര്‍പോര്‍ട്ടില്‍ എത്തിയത്. ‘ഗോ ബാക്ക് തസ്ലീമ’ എന്ന മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിനു മുന്നിലും തസ്ലീമക്ക് താമസിക്കാനൊരുക്കിയ വീടിനു മുന്നിലും എത്തി. ഇതോടെ മറ്റൊരു ഫ്‌ളൈറ്റില്‍ പൊലീസ് തസ്ലീമയെ മുംബൈയിലേക്ക് തിരിച്ചയക്കുകയായിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് തസ്ലീമ ഔറംഗാബാദില്‍ എത്തിയത്. അജന്ത എല്ലോറ […]

മലയാളത്തിന്റെ മഞ്ജു പുരസ്‌കാരത്തിളക്കത്തിലാണ്

മലയാളത്തിന്റെ മഞ്ജു പുരസ്‌കാരത്തിളക്കത്തിലാണ്

ന്യൂയോര്‍ക്ക്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതി ജാമ്യം നിഷേധിക്കപ്പെട്ടു തടവില്‍ കഴിയുമ്പോള്‍ മുന്‍ ഭാര്യ മഞ്ജു പുരസ്‌കാരത്തിളക്കത്തിന്റെ ആഘോഷത്തില്‍. നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് (എന്‍.എ.എഫ്.എ) ന്റെ രണ്ടാം എഡിഷന്‍ പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടിയായിരുന്നു മഞ്ജു. നടന്‍ നിവിന്‍ പോളിയെയാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. ശനിയാഴ്ച ബ്രോണ്‍കസ് ലേമാന്‍ കോളജിലായിരുന്നു ചടങ്ങുകള്‍. നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം നിഷേധിക്കുന്ന തരത്തിലായിരുന്നു മഞ്ജു ചുവപ്പും വെള്ളയും കലര്‍ന്ന പോള്‍ക്ക […]

പ്രതിമാസ സാഹിത്യ സംവാദം സംഘടിപ്പിച്ചു

പ്രതിമാസ സാഹിത്യ സംവാദം സംഘടിപ്പിച്ചു

കാസര്‍കോട്: പുരോഗമനകലാസാഹിത്യ സംഘം കാസര്‍കോട് ഏരിയ കമ്മിറ്റിയും നുള്ളിപ്പാടി ഇ.എം.എസ് ഗ്രന്ഥാലയവും ചേര്‍ന്ന് നടത്തിവരുന്ന പ്രതിമാസ സാഹിത്യ സംവാദം സംഘടിപ്പിച്ചു. ‘വായനാസന്ധ്യ’യില്‍ യുവ കവി ഉണ്ണികൃഷ്ണന്‍ അണിഞ്ഞയുടെ ‘സഹപാഠി ‘ എന്ന കവിതാസമാഹാരത്തെ കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ എഴുത്തുകാരനുമായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ വിഷയം അവതരിപ്പിച്ചു. പു.ക.സ ഏരിയ പ്രസിഡന്റ് അഡ്വ .പി വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. വിനോദ്കുമാര്‍ പെരുമ്പള, കെ.എം. ബാലകൃഷ്ണന്‍, പി. ദാമോദരന്‍, രാഘവന്‍ ബെള്ളിപ്പാടി, കെ.എച്ച് മുഹമ്മദ്, കെ. ബാലചന്ദ്രന്‍, കെ.സുബ്രമണ്യന്‍, കെ.രാഘവന്‍, […]

സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന്

സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന്

കാസര്‍കോട്: സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന് കളക്ടറേറ്റില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ നാലിന് തിരുവനന്തപുരത്ത് നിന്നും പര്യടനം ആരംഭിച്ച സഞ്ചരിക്കുന്ന പ്രദര്‍ശനത്തിന്റെയും കലാസംഘത്തിന്റെ പരിപാടികളുടെയും സംസ്ഥാനതല സമാപനം ഇന്ന്് ഉച്ചയ്ക്ക് 12.30ന് വിദ്യാനഗറില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സഞ്ചരിക്കുന്ന പ്രദര്‍ശനവും കാസര്‍കോട്, കുമ്പള, ഉപ്പള, എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷമാണ് കളക്ടറേറ്റില്‍ സമാപിക്കുന്നത്. വ്യാഴാഴ്ച കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, ഹൊസ്ദുര്‍ഗ് ഗവ:വൊക്കേഷണല്‍ […]

നല്ല വെള്ളം വേണം നല്ല വായു വേണം നന്മയുടെ പാട്ടുകാര്‍ നാടുണര്‍ത്തി പാടി

നല്ല വെള്ളം വേണം നല്ല വായു വേണം നന്മയുടെ പാട്ടുകാര്‍ നാടുണര്‍ത്തി പാടി

പിലിക്കോട്: നല്ല വായു വേണം നല്ല വെള്ളം വേണം നല്ല നെല്ല് കതിരിടുന്ന നല്ല വയല്‍ വേണം…. ഇവയെല്ലാം നാളെയുടെ തലമുറയുടെ ജന്മാവകാശമാണെന്ന് വിളംബരം ചെയ്ത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും അവര്‍ പാട്ടുപാടി. അച്ഛനും മുത്തച്ഛനും പഠിച്ച സര്‍ക്കാര്‍ വിദ്യാലയത്തെ ഉപേക്ഷിച്ച് മക്കളെ പൊങ്ങച്ചവിദ്യാലയങ്ങളിലയക്കുന്നതിനെ തുറന്നുകാട്ടി. എല്ലാവര്‍ക്കും വീടും ആരോഗ്യപ്രദമായജീവിതവും കരുണാര്‍ദ്രമായ മനസ്സും ഹരിതകേരളവും യാഥാര്‍ഥ്യമാക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് സംഘടിപ്പിച്ച കലാസംഘമാണ് ജില്ലയില്‍ ഉണര്‍ത്തു പാട്ടുകാരായത്. തിരുവന്തപുരത്ത് നിന്നും ജൂണ്‍ നാലിന് […]

മലയാളികള്‍ സാംസ്‌കാരിക ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

മലയാളികള്‍ സാംസ്‌കാരിക ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

തിരുവനന്തപുരം: വലിയ വീടുകള്‍ പണിയാനും ആവശ്യത്തിലേറെ ഭക്ഷണത്തിനും പണം ചെലവഴിക്കുന്ന മലയാളികള്‍ സാംസ്‌കാരിക ഉപഭോഗത്തിലേക്ക് മാറണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയുടെ സമാപന ചടങ്ങ് കൈരളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക ഉപഭോഗത്തിലേക്ക് മാറുന്നതിനുളള പിന്തുണ സര്‍ക്കാര്‍ നല്‍കും. നല്ല സംഗീതം ആസ്വദിക്കാനും സിനിമകള്‍ കാണാനും പണം ചെലവഴിക്കണം. കേരളത്തിലെ സാംസ്‌കാരിക സൗകര്യങ്ങള്‍ ഇതിനായി മെച്ചപ്പെടണം. എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാംസ്‌കാരിക […]

1 6 7 8