ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ഈ വര്‍ഷം അവസാനത്തോടെ ഇല്ലാതാകുന്നു

ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ഈ വര്‍ഷം അവസാനത്തോടെ ഇല്ലാതാകുന്നു

ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടു കൂടി ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പന ഇന്ത്യയില്‍ നിരോധിക്കും. രാജ്യത്തെ ഇരുചക്ര യാത്രികരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുക എന്നതാണ് പുതിയ നടപടി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന നിരോധിക്കാനുള്ള നീക്കത്തെ ഐഎസ്ഐ ഹെല്‍മറ്റ് നിര്‍മ്മാതാക്കളുടെ കൂട്ടായ്മ സ്വാഗതം ചെയ്തു. ആറു മാസത്തിനുള്ളില്‍ ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പന നിരോധനം പൂര്‍ണമായും നടപ്പിലാക്കാമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സുപ്രീം കോടതിയില്‍ […]

ടൊയോട്ടയുടെ പുതിയ സെഡാന്‍ വയോസല്ല യാരിസ് കേരളത്തിലെത്തുന്നു

ടൊയോട്ടയുടെ പുതിയ സെഡാന്‍ വയോസല്ല യാരിസ് കേരളത്തിലെത്തുന്നു

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പുതിയ സെഡാന്‍ വയോസല്ല യാരിസ് കേരളത്തിലെത്തുന്നു. നിലവില്‍ 87 ബിഎച്ച്പി 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് തായ്‌ലന്‍ഡില്‍ ലഭിക്കുന്ന വാഹനത്തിലുള്ളത്. എന്നാല്‍ ന്യൂഡല്‍ഹിയില്‍പ്രദര്‍ശിപ്പിച്ചത് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള കാറാണ്. ഡീസല്‍ എന്‍ജിനും വരുമെന്ന് റിപ്പേര്‍ട്ടുണ്ട്. 7 എയര്‍ബാഗ്, ടോപ് മൗണ്ടഡ് റിയര്‍ എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യുവുന്ന ഡ്രൈവര്‍ സീറ്റ്, മുന്നില്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, അക്വസ്റ്റിക് ആന്‍ഡ് വൈബ്രേഷന്‍ കണ്‍ട്രോള്‍ ഗ്ലാസുകള്‍, ഹാന്‍ഡ് ജെസ്റ്റര്‍ ഓഡിയോ, വെഹിക്കിള്‍ […]

പുതിയ മോഡലുമായി സുസൂക്കി ഹയബൂസ പുറത്തിറങ്ങി ; വില 13.87 ലക്ഷം രൂപ

പുതിയ മോഡലുമായി സുസൂക്കി ഹയബൂസ പുറത്തിറങ്ങി ; വില 13.87 ലക്ഷം രൂപ

സുസൂക്കി ഹയബൂസ ഇന്ത്യയില്‍ പുറത്തിറങ്ങി. 13.87 ലക്ഷം രൂപയാണ് പുത്തന്‍ ഹയബൂസയുടെ എക്‌സ്‌ഷോറൂം വില. പുതിയ കളര്‍ സ്‌കീമും, ബോഡി ഗ്രാഫിക്‌സും മാത്രമാണ് പുതിയ സൂപ്പര്‍ബൈക്കില്‍ എടുത്തുപറയാവുന്ന അപ്‌ഡേറ്റുകള്‍. പേള്‍ മിറ റെഡ്, പേള്‍ ഗ്ലേസിയര്‍ വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് പുത്തന്‍ ഹയബൂസയുടെ വരവ്. മുന്‍മോഡലിനെ അപേക്ഷിച്ച് റെഡ് ഗ്രാഫിക്‌സാണ് പുതിയ ഹയബൂസയുടെ ഫെയറിംഗിന് ലഭിച്ചിരിക്കുന്നത്. മോഡലില്‍ ഓള്‍ബ്ലാക് സ്‌കീമിലായിരുന്നു ഫെയറിംഗിന്റെ ഒരുക്കം. 2016 മുതല്‍ക്കാണ് പ്രാദേശികമായി അസംബിള്‍ ചെയ്ത […]

നിരത്തിലിറങ്ങും മുമ്പെ തരംഗമായി പുത്തന്‍ മാരുതി സ്വിഫ്റ്റ് ; ലഭിക്കുന്നത് മികച്ച ബുക്കിങ്ങ്

നിരത്തിലിറങ്ങും മുമ്പെ തരംഗമായി പുത്തന്‍ മാരുതി സ്വിഫ്റ്റ് ; ലഭിക്കുന്നത് മികച്ച ബുക്കിങ്ങ്

നിരത്തിലെത്തും മുന്‍പെ ആവശ്യക്കാരുടെ എണ്ണം കൂടുതലാണ് സ്വിഫ്റ്റിന്. ഔപചാരികമായ അരങ്ങേറ്റം പോലും കഴിയാത്ത പുത്തന്‍ ‘സ്വിഫ്റ്റ്’ ലഭിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ട അസ്ഥയാണ് ഡീലര്‍മാക്ക്. പുതിയ ‘സ്വിഫ്റ്റ്’ സ്വന്തമാക്കാനെത്തുന്നവരുടെ തിരക്ക് പരിഗണിക്കുമ്പോള്‍ കാറിനുള്ള കാത്തിരിപ്പ് നാലു മാസം നീണ്ടാലും അതിശയപ്പെടാനില്ലെന്ന് ഡീലര്‍മാര്‍ വ്യക്തമാക്കുന്നു. അഡ്വാന്‍സായി 11,000 രൂപ ഈടാക്കി 2017ന്റെ അവസാനം മുതലാണ് പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്. അതേസമയം വിവിധ ഡീലര്‍ഷിപ്പുകളാവട്ടെ അതിനു […]

ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍ ; എക്‌സ്‌ഷോറൂം വില 37,400 രൂപ

ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍ ; എക്‌സ്‌ഷോറൂം വില 37,400 രൂപ

ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയിലെത്തി. 37,400 രൂപയാണ് പുതിയ ഹീറോ എച്ച്എഫ് ഡൊണ്‍ കമ്മ്യൂട്ടര്‍ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ഒഡീഷയില്‍ മാത്രമാണ് പുതിയ കമ്മ്യൂട്ടര്‍ ബൈക്കിനെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. വിപണിയില്‍ ഒരിടവേളയ്ക്ക് ശേഷമാണ് എച്ച്എഫ് ഡൊണിനെ ഹീറോ തിരികെ എത്തിക്കുന്നത്. റെഡ്, ബ്ലാക് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് കമ്മ്യൂട്ടര്‍ ബൈക്ക് എത്തുന്നത്. ക്രോമിന് പകരം ബ്ലാക്ഡ് ഔട്ട് തീമാണ് പുത്തന്‍ എച്ച്എഫ് ഡൊണിന് നല്‍കിയിരിക്കുന്നത്. എന്തായാലും പുതിയ ബിഎസ് IV എഞ്ചിനിലാണ് 2018 എച്ച്എഫ് […]

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ പുറത്തിറങ്ങി

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ പുറത്തിറങ്ങി

പുത്തന്‍ നിറത്തില്‍ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ പുറത്തിറങ്ങി. 5.33 ലക്ഷം രൂപയാണ് നീല നിറത്തിലുള്ള പുതിയ കവാസാക്കി നിഞ്ച 650യുടെ എക്‌സ്‌ഷോറൂം വില. പുതിയ നിറത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള ബ്ലാക് നിറത്തെ നിഞ്ച 650യില്‍ നിന്നും കവാസാക്കി പിന്‍വലിച്ചു. പുതിയ നീല നിറത്തിലുള്ള നിഞ്ച 650 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കവാസാക്കി ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. 2016 ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ആദ്യമായി അവതരിച്ച പുതുതലമുറ നിഞ്ച 650 കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തിയത്. 649 സിസി, പാരലല്‍ട്വിന്‍ […]

ഫഹദിന്റെ കാര്‍ രജിസ്‌ട്രേഷന്‍: ഡീലര്‍മാരും പ്രതികളാകും

ഫഹദിന്റെ കാര്‍ രജിസ്‌ട്രേഷന്‍: ഡീലര്‍മാരും പ്രതികളാകും

കൊച്ചി: ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ വാഹന ഡീലര്‍മാരും പ്രതികളാകും. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും രണ്ട് കാറുകളാണ് ഫഹദ് ഫാസില്‍ വാങ്ങിയത്. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കി ഇവിടെ എത്തിച്ച് തരുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടുവച്ചു. താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തത്. അല്ലാതെ നികുതി സംബന്ധമായ കാര്യങ്ങള്‍ തനിക്കറിയില്ലായിരുന്നു. കാര്‍ വാങ്ങാനും താന്‍ പോയിട്ടില്ല. നികുതി വെട്ടിപ്പും അറിയില്ലായിരുന്നു എന്ന് ഫഹദ് ക്രൈബ്രാഞ്ചിന് […]

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഡോര്‍ണിയര്‍ 228’ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഡോര്‍ണിയര്‍ 228’ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിത ‘ഡോര്‍ണിയര്‍ 228’ വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയഷന്‍ (ഡിജിസിഎ) എച്ച്എഎല്ലിന് ഇതു സംബന്ധിച്ച് അനുമതി നല്‍കി. നിലവില്‍ സൈനിക ആവശ്യങ്ങള്‍ക്കായാണ് ഡോര്‍ണിയര്‍ 228 ഉപയോഗിക്കുന്നത്. ഡിജിസിഎയുടെ അനുമതി ലഭിച്ചതോടു കൂടി എച്ച്എഎല്ലിന് ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പ്പനയും ഇനി മുതല്‍ സാദ്ധ്യമാകും. മലിനീകരണ നിയന്ത്രണ സംവിധാനവും മികച്ച യാത്ര സൗകര്യവുമുള്ള വിമാനമാണ് ഡോര്‍ണിയര്‍ 228. […]

ഇരുചക്ര വാഹന വിപണിയില്‍ മികച്ച നേട്ടം കൊയ്ത് ഹോണ്ട

ഇരുചക്ര വാഹന വിപണിയില്‍ മികച്ച നേട്ടം കൊയ്ത് ഹോണ്ട

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഒന്നാമനായി ഹോണ്ട. രാജ്യത്തെ ഇരുചക്ര വാഹന വിപണിയുടെ പകുതിയിലധികവും സ്വന്തമാക്കിയാണ് ഹോണ്ട ഈ നേട്ടം കൈവരിച്ചത്. 15 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇരുചക്ര വാഹന വിപണിയില്‍ (രാജ്യത്തെ ആകെ ഇരുചക്ര വാഹനങ്ങളുടെ 52 ശതമാനം)ഹോണ്ട തന്നെയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ […]

കൊച്ചി മെട്രോ: അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്

കൊച്ചി മെട്രോ: അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്

കൊച്ചി: അഞ്ച് മാസം പിന്നിടുമ്പോള്‍ കൊച്ചി മെട്രോയ്ക്ക് പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്. ശരാശരി 9 മുതല്‍ 10 ലക്ഷം രൂപവരെ പ്രതിദിന വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മഹാരാജാസ് വരെ മെട്രോ സര്‍വ്വീസ് നീട്ടിയതും യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതുമാണ് ഈ നേട്ടത്തിലേയ്ക്ക് മെട്രോയെ എത്തിച്ചത്. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ യാത്രക്കാര്‍ കുറവായിരുന്നുവെങ്കില്‍, ഒക്ടോബര്‍ 3 ന് മെട്രോ മഹാരാജാസ് വരെ സര്‍വ്വീസ് തുടങ്ങിയതും, പിന്നീട് മടക്കയാത്ര സൗജന്യമാക്കിയതും യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുകയായിരുന്നു. പരസ്യ ബോര്‍ഡുകളും, അനൗണ്‍സ്‌മെന്റുകളും വഴി ടിക്കറ്റ് […]