അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ നവതി ആഘോഷം: ഷാഫി എ.നെല്ലിക്കുന്നിന്റെ ചിത്രപ്രദര്‍ശനം നവ്യാനുഭവമായി

അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ നവതി ആഘോഷം: ഷാഫി എ.നെല്ലിക്കുന്നിന്റെ ചിത്രപ്രദര്‍ശനം നവ്യാനുഭവമായി

കാസര്‍കോട്: നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ നവതി ആഘോഷത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി ഷാഫി എ.നെല്ലിക്കുന്നിന്റെ ചിത്രപ്രദര്‍ശനം കൊട്ടംബരെ നവ്യാനുഭവമായി. ചിത്രപ്രദര്‍ശനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജലഛായം, അക്രിലിക്ക്, പെന്‍സില്‍ എന്നീ മാധ്യമങ്ങളില്‍ വരച്ച 30 ലധികം ചിത്രങ്ങളാണ് രണ്ടു ദിവസത്തെ പ്രദര്‍ശനത്തിനുണ്ടായത്. സമാപനസമ്മേളനത്തില്‍ വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ചിത്രകാരനെ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉപഹാരം നല്‍കി ആദരിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, നഗരസഭാ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമ്മ […]

കബറൊരുക്കേണ്ട; മൃതദേഹമെല്ലാം ദഹിപ്പിച്ചാല്‍ മതിയെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്

കബറൊരുക്കേണ്ട; മൃതദേഹമെല്ലാം ദഹിപ്പിച്ചാല്‍ മതിയെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്

നാലു ഭാര്യമാരും നാല്‍പതു മക്കളുമെന്ന് ആശയത്തെ പിന്തുണയ്ക്കുന്നവരാണ് രാജ്യത്തെ ജനസംഖ്യാപ്പെരുപ്പത്തിന് കാരണക്കാരെന്നായിരുന്നു ബിജെപി എംപിയുടെ അന്നത്തെ പരാമര്‍ശം. വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. നരേന്ദ്ര മോദിയുടെ കബറിസ്ഥാന്‍ പരാമര്‍ശത്തെ ഏറ്റെടുത്ത സാക്ഷി മഹാരാജ് 20 കോടി മുസ്ലീങ്ങള്‍ക്ക് കബറൊരുക്കാന്‍ രാജ്യത്ത് സ്ഥലമെവിടെയന്ന് ചോദിച്ചു. മൃതദേഹങ്ങളെല്ലാം ദഹിപ്പിച്ചാല്‍ മതിയെന്ന് സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്‌പോള്‍ നിയന്ത്രണങ്ങളെല്ലാം വിടുകയാണ് ബിജെപിയുടെ ധ്രുവീകരണ നീക്കം. കബറിസ്ഥാന്‍ നിര്‍മിച്ചാല്‍ ശ്മശാനവും […]

ആളോഹരി റേഷന്‍ പുനഃസ്ഥാപിക്കണം- കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍

ആളോഹരി റേഷന്‍ പുനഃസ്ഥാപിക്കണം- കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍

കാഞ്ഞങ്ങാട്: എപി.എല്‍., ബി.പി.എല്‍ വ്യത്യാസമില്ലാതെ യൂണിറ്റടിസ്ഥാനത്തിലുള്ള റേഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും റേഷന്‍ ലഭ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കെ.എസ്.പി.യു കാഞ്ഞങ്ങാട് ബ്ലോക്ക് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ വെച്ച് നടന്ന കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ മാധവന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് പി.നാരായണി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. […]

ബാങ്ക് ജീവനക്കാരുടെ സമരം: ഉപഭോക്താക്കള്‍ എസ്.ബി.ടിയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു

ബാങ്ക് ജീവനക്കാരുടെ സമരം: ഉപഭോക്താക്കള്‍  എസ്.ബി.ടിയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു

പാലാ: ബാങ്കിംഗ് മേഖല സ്തംഭിപ്പിച്ചു നടത്തിയ ബാങ്ക് ജീവനക്കാരുടെ സമരത്തിനെതിരെ ഉപഭോക്താക്കളുടെ പ്രതിഷേധം. പാലായിലാണ് ബാങ്ക് സമരത്തിനെതിരെ ഉപഭോക്താക്കള്‍ പ്രത്യക്ഷ സമരം നടത്തിയത്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാലാ എസ്.ബി.ടിയ്ക്കു മുന്നിലാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. ജീവനക്കാരുടെ സമരം ജനവിരുദ്ധം, പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച പ്ലക്കാര്‍ഡുമേന്തിയാണ് സമരം നടത്തിയത്. പൊതുജനങ്ങളെ വലയ്ക്കുന്ന സമരങ്ങളില്‍നിന്നും ജീവനക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും നോട്ടു റദ്ദാക്കല്‍മൂലം കഷ്ടപ്പെടുന്ന പൊതുജനത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് […]

കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി

കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ടെസ്റ്റുകളില്‍ ഇന്ത്യയെ തുടര്‍ച്ചയായ വിജയങ്ങളിലേക്കു നയിച്ചതാണു കോഹ്ലിക്കു തുണയായത്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന്റെതാണു മികച്ച ടെസ്റ്റ് ബാറ്റിങ് പ്രകടനം. ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡ് മികച്ച ബോളിങ് പ്രകടനത്തിനുടമയായി. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് മികച്ച ബാറ്റിങ് പ്രകടനത്തിനും വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ മികച്ച ബോളിങ് പ്രകടനത്തിനും ഉടമയായി. ട്വന്റി20യില്‍ വിന്‍ഡീസ് താരം […]

ലെസ്ബിയന്‍ ബന്ധത്തില്‍ വിളളല്‍: യുവതിയുടെ നഗ്നചിത്രങ്ങള്‍ മുന്‍കാമുകി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു

ലെസ്ബിയന്‍ ബന്ധത്തില്‍ വിളളല്‍: യുവതിയുടെ നഗ്നചിത്രങ്ങള്‍ മുന്‍കാമുകി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു

മുംബൈ: ലെസ്ബിയന്‍ പ്രണയബന്ധം തകര്‍ന്നതോടെ ഇണയുടെ നഗ്‌നചിത്രങ്ങള്‍ മുന്‍കാമുകി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. നാല്‍പ്പത്തിയഞ്ചുകാരിയുടെ നഗ്‌നദൃശ്യങ്ങളാണ് ഫേസ്ബുക്ക്, വാട്സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ മുന്‍ കാമുകി പ്രചരിപ്പിച്ചത്. മുംബൈയിലെ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. തുടര്‍ന്ന് പിരിയാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും ഒന്നായി. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് മുന്‍ കാമുകിയുടെ ഭീഷണിയെത്തിയത്. എതിര്‍ക്കാന്‍ ആകുന്ന ശ്രമിച്ചുവെങ്കിലും കാമുകി കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ സ്റ്റാറ്റസായി വരെ ഈ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. […]

എ.ആര്‍.റഹ്മാന്റെ ഉര്‍വശിയുടെ സ്ത്രീപക്ഷ റീമിക്‌സ് വിഡിയോ വൈറലായി; ഒപ്പം വിവാദങ്ങളും

എ.ആര്‍.റഹ്മാന്റെ ഉര്‍വശിയുടെ സ്ത്രീപക്ഷ റീമിക്‌സ് വിഡിയോ വൈറലായി; ഒപ്പം വിവാദങ്ങളും

എ.ആര്‍.റഹ്മാന്റെ ഹിറ്റ് ഗാനം ഉര്‍വശിയുടെ ഫെമിനിസ്‌റ് റീമിക്‌സ് പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയും യൂട്യൂബ് വഴിയും റിലീസ് ചെയ്ത ഫെമിനിസ്റ്റ് വാദങ്ങള്‍ ഉയര്‍ത്തുന്ന വിഡിയോ ഇതിനകം വൈറലായി. 1.7 മില്യന്‍ പേര്‍ ഇതിനകം വിഡിയോ കണ്ടിട്ടുണ്ടെന്നാണ് കണക്ക്. ബ്രേക്ത്രൂ ഇന്ത്യ എന്ന എന്‍.ജി.ഒയുടെ കീഴിലാണ് സ്ത്രീകളെ ഉദ്‌ബോധിപ്പിക്കുന്ന തരത്തിലുള്ള ഗാനം പുറത്തിറങ്ങിയത്. എന്നാല്‍ വിഡിയോയില്‍ അഭിനയിച്ച കലാകാരന്മാര്‍ക്കെതിരെ ഓണ്‍ലൈനില്‍ ട്രോളുകള്‍ വന്നതോടെ എന്‍.ജി.ഒക്ക് വിദ്വേഷ സന്ദേശങ്ങള്‍ സംബന്ധിച്ച് ഒരു പ്രസ്താവന നടത്തേണ്ടിയും വന്നു. വിഡിയോയില്‍ അഭിനയിച്ച പെണ്‍കുട്ടിയുടെ തടിയെ കളിയാക്കുന്ന […]

എതിര്‍പ്പ് ശക്തം: എബിവിപിക്കെതിരായ ക്യാമ്പെയിനില്‍ നിന്ന് ഗുര്‍മെഹര്‍ പിന്‍വാങ്ങി

എതിര്‍പ്പ് ശക്തം: എബിവിപിക്കെതിരായ ക്യാമ്പെയിനില്‍ നിന്ന് ഗുര്‍മെഹര്‍ പിന്‍വാങ്ങി

ന്യൂഡല്‍ഹി കേന്ദ്രമന്ത്രിമാരുള്‍പ്പടെയുള്ള ആളുകളില്‍നിന്ന് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥി ഗുര്‍മെഹര്‍ കൌര്‍ എബിവിപിക്കും ആര്‍എസ്എസിനും എതിരായ പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങി. ഡല്‍ഹി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളേയും അദ്ധ്യാപകരേയും തല്ലിച്ചതച്ച എബിവിപിക്കാര്‍ക്കും ആര്‍എസ്എസുകാര്‍ക്കും എതിരെ പ്രതികരിച്ചതിന് ഗുര്‍മെഹറിനെതിരെ ബലാത്സംഗഭീഷണി വരെ ഉയര്‍ന്നിരുന്നു. ‘ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയേക്കാള്‍ മോശം അനുഭവമാകും നിനക്കുണ്ടാകുക’- എന്നാണ് അക്രമികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. എബിവിപിക്കെതിരെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അറിയിച്ച പെണ്‍കുട്ടി, കടുത്ത മാനസിക സമ്മര്‍ദ്ദമാണ് താന്‍ നേരിടുന്നതെന്ന് ട്വിറ്ററില്‍ കുറിച്ചു. […]

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട: ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട: ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 85 ശതമാനത്തിലധികം ഡിവൈസസ് ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. എല്ലാതരം ഓപ്പറേറ്റിംങ് സിസ്റ്റമുള്ളവരും തങ്ങളുടെ മൊബൈലില്‍ നല്ലൊരു പാസ്വേര്‍ഡ് / പാറ്റേണ്‍ / ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ലോക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക. ഡിവൈസ് ഡേറ്റ മൊത്തമായും എന്‍ക്രിപ്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ആന്‍ഡ്രോയ്ഡിലുണ്ട്, ആവശ്യമുള്ളവര്‍ അത് ഉപയോഗിക്കുക. സെക്യൂര്‍ ആയിട്ടുള്ള മെസഞ്ചര്‍ ഉപയോഗിക്കുക ( Signal, Whatsapp തുടങ്ങിയവ..) ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് അവരവരുടെയും, അവരുടെ ഡേറ്റയുടെയും സെക്യൂരിറ്റി ഉറപ്പുവരുത്താനുള്ള അഞ്ച് ടിപ്‌സ് ചുവടെ ചേര്‍ക്കുന്നു. 1. ആന്‍ഡ്രോയ്ഡ് […]

ഇംഗ്ലീഷ് ഫുഡ്‌ബോള്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം

ഇംഗ്ലീഷ് ഫുഡ്‌ബോള്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം

ലണ്ടന്‍: ലീഗ് കപ്പ് ഫൈനലില്‍ സതാംപ്ടനെ 3-2നു തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം നേടി. വിജയത്തിന് പിന്നാലെ കോച്ച് ഹോസെ മൗറീഞ്ഞോ പ്രഖ്യാപിച്ചു ‘ഇതു കിരീടങ്ങളിലേക്കുള്ള തുടക്കം മാത്രം’. മൗറീഞ്ഞോയുടെ കീഴില്‍ യുണൈറ്റഡിന്റെ ആദ്യ മേജര്‍ കിരീടമാണിത്. വെംബ്ലിയില്‍ യുണൈറ്റഡിനെക്കാള്‍ നന്നായി കളിച്ചിട്ടും സതാംപ്ടനെ തോല്‍വിയുടെ കണ്ണീരു കുടിപ്പിച്ചത് സീസണ്‍ തുടക്കത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് മൗറീഞ്ഞോ ടീമിലെത്തിച്ച മുപ്പത്തഞ്ചുകാരന്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ഇരുപകുതികളിലുമായി ഇബ്ര നേടിയ രണ്ടു ഗോളുകള്‍ യുണൈറ്റഡിന്റെ സമീപകാല പരാജയജാതകം […]

1 2 3 99