റോബോട്ടിനേയും വെറുതേ വിട്ടില്ല

റോബോട്ടിനേയും വെറുതേ വിട്ടില്ല

റോബോര്‍ട്ടിനേയും വെറുതേ വിട്ടില്ല. പ്രദര്‍ശനത്തിനു വച്ച സെക്സ് റോബോര്‍ട്ടിനെ പീഡിപ്പിക്കുകയായിരുന്നു. വിവിധ തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ് റോബോര്‍ട്ടിന്. ഓസ്ട്രിയയില്‍ നടന്ന ആര്‍ട്ട്സ് ഇലക്ട്രോണിക്ക ഫെസ്റ്റുവല്ലിലാണു സമാന്ത എന്നു പേരിട്ടിരിക്കുന്ന സെക്സ് റോബോര്‍ട്ടിന് പീഡനമേറ്റത്. പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം സാമന്തയായിരുന്നു. എന്നാല്‍ കണ്ടും കേട്ടും മനസിലാക്കി പോയ ചിലര്‍ റോബോര്‍ട്ടിനെ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു. ഇതിനെ ഭാഗമായി റോബോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ ചിലര്‍ അമര്‍ത്തിയും വലിച്ചും നോക്കി. ഇതേ തുടര്‍ന്നാണു സാമന്തയുടെ ചില ഭാഗങ്ങള്‍ അടര്‍ന്നു പോയത്. കൂടാതെ വിരലും […]

മംഗളത്തിന്റെ തകര്‍ച്ച പൂര്‍ണമാകുന്നുവോ?

മംഗളത്തിന്റെ തകര്‍ച്ച പൂര്‍ണമാകുന്നുവോ?

മംഗളത്തിന്റെ നാടിയും നട്ടെല്ലുമായ പരസ്യ വിഭാഗത്തിന്റെ എച് ഓ ഡി രാജി വെച്ച് പുറത്ത് പോയി. വെബ് സൈറ്റിന്റെ ചുമതല മാത്രം ഉള്ള സുനിതാ ദേവദാസിന്റെ ‘അതിരുകടന്ന കൈകടത്തലില്‍ പ്രതിഷേധിച്ചാണ് രാജി . നിയമിച്ചവര്‍ സ്വന്തം ” എങ്കില്‍ അവരെ ഭരിക്കുക എന്ന പരസ്യമായ മുന്നറിയിപ്പ് സുനിതക്ക് കൊടുത്തിട്ടാണ് ഈ വകുപ്പ് മേധാവി ജോലി വലിച്ചെറിഞ്ഞിട്ട് പോയത്. മംഗളം അതിഗുരുതരമായ പ്രതിസന്ധിയിലൂടെ ആണ് മുന്നോട്ട് പോകുന്നത്. മറ്റ് പല ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്കളും രാജിയിലേക്ക് ആണ് നീങ്ങുന്നത് .കൊച്ചി […]

സാംസങ് ജെ7 മൊബൈല്‍ ഫോണ്‍ സമ്മാനമടിച്ചെന്ന് എസ്.എം.എസ് സന്ദേശം; 3000 രൂപയടച്ച കാസര്‍കോട് സ്വദേശിക്ക് ലഭിച്ചത് പഴയ ബെല്‍ട്ടും ചെറിയ പേഴ്സും

സാംസങ് ജെ7 മൊബൈല്‍ ഫോണ്‍ സമ്മാനമടിച്ചെന്ന് എസ്.എം.എസ് സന്ദേശം; 3000 രൂപയടച്ച കാസര്‍കോട് സ്വദേശിക്ക് ലഭിച്ചത് പഴയ ബെല്‍ട്ടും ചെറിയ പേഴ്സും

ബദിയടുക്ക: സാംസങ് ജെ7 മൊബൈല്‍ ഫോണ്‍ സമ്മാനമടിച്ചെന്ന് എസ്.എം.എസ് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് 3000 രൂപയടച്ച കുമ്പഡാജെ സ്വദേശിക്ക് തപാലില്‍ ലഭിച്ചത് പഴയ ബെല്‍ട്ടും ചെറിയ പേഴ്സും. കുമ്പഡാജെ പുത്രക്കളയിലെ മുസ്തഫയാണ് വഞ്ചിതനായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ പേരില്‍ മുസ്തഫക്ക് എസ്.എം.എസ് സന്ദേശം ലഭിച്ചത്. താങ്കള്‍ക്ക് സാംസങ് ജെ7 മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ വിലാസം അയച്ചു തരണമെന്നുമായിരുന്നു അറിയിപ്പ്. വിലാസം അയച്ചു കൊടുത്തതിന് ഏതാനും ദിവസം കഴിഞ്ഞ് തപാലില്‍ […]

റോഹിങ്ക്യന്‍ ജനത അഭയാര്‍ത്ഥികളല്ല; വലിഞ്ഞുകയറി വന്നവര്‍: യോഗി ആദിത്യനാഥ്

റോഹിങ്ക്യന്‍ ജനത അഭയാര്‍ത്ഥികളല്ല; വലിഞ്ഞുകയറി വന്നവര്‍: യോഗി ആദിത്യനാഥ്

ഗൊരഖ്പൂര്‍: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഹിങ്ക്യര്‍ അഭയാര്‍ഥികളല്ലെന്നും വലിഞ്ഞു കയറി വന്നവരാണെന്നും യോഗി പറഞ്ഞു. ഭീകര ബന്ധമുള്ളവരാണ് മ്യാന്‍മാറില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നത്. റോഹിങ്ക്യകളുടെ സാഹചര്യങ്ങളില്‍ ചിലര്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നത്. സങ്കടകരവും അപലപനീയവുമാണ്.ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതാണ്. മ്യാന്‍മറില്‍ നിവധി ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. ഇത് റോഹിങ്ക്യരുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാഗവല്ലി വീണ്ടും വന്നൂ…

നാഗവല്ലി വീണ്ടും വന്നൂ…

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുനിമിഷം വര്‍ദ്ധിക്കുമ്പോള്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും ലൈംഗികമായി ഉപയോഗിക്കുന്ന സംഭവങ്ങള്‍ വീണ്ടും വീണ്ടും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ നീചന്‍മാരെ നിഗ്രഹിക്കാനാണ് അവള്‍ വന്നത്, നാഗവല്ലി..മണിച്ചിത്രത്താഴിലെ ശങ്കരന്‍ തമ്പിയെ കൊല്ലാനല്ല, കുഞ്ഞുപൂക്കളെ കാമത്തിനിരയാക്കുന്ന കാരണവന്‍മാരുടെ ജീവനെടുക്കാനാണ് അവള്‍ വന്നത്. റിവഞ്ച് ഓഫ് നാഗവല്ലിയെന്ന മ്യൂസിക് ആല്‍ബത്തിലെ നായികയാണ് ഈ നാഗവല്ലി. മണിച്ചിത്രത്താഴിന്റെ തീമില്‍ ഈ വീഡിയോ ഒരുക്കിയത് ശങ്കര്‍ ലോഹിതാക്ഷനാണ്. ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത് മണി ബിടിയാണ്. ഡിബിനാണ് വിഎഫ്എക്‌സ് ഒരുക്കിയിരിക്കുന്നത്. ആതിര, അനിരൂപ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അരുണ്‍ […]

മറവി മാറാന്‍…

മറവി മാറാന്‍…

മറവി മനുഷ്യ സഹജമാണ്. ചില ഭക്ഷനങ്ങള്‍ക്ക് അല്‍ഷിമേഴ്‌സ് തടയാന്‍ ആകും എന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പല ആഹാര സാധനങ്ങളും നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണെങ്കിലും മറവി മാറാന്‍ ഭക്ഷണ സാധനങ്ങള്‍ സഹായിക്കുമെന്നത് ഒരു പുതിയ അറിവ് തന്നെയാണ്. പാല്‍ ഉത്പന്നങ്ങള്‍, മുളപ്പിച്ച പയര്‍, കുരുമുളക്, വെള്ളരി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ലെക്ട്ടിന്‍സ് എന്നാ പ്രോട്ടീന്‍ അല്ഷിമേഴ്‌സ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ 3യും ജീവകം സി യും ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി തലച്ചോറിന്റെയും ബൗദ്ധിക […]

കുട്ടനാട് പുഞ്ചകൃഷിക്കൊരുങ്ങിക്കഴിഞ്ഞു

കുട്ടനാട് പുഞ്ചകൃഷിക്കൊരുങ്ങിക്കഴിഞ്ഞു

കുട്ടനാട് പുഞ്ചകൃഷിക്ക് ഒരുങ്ങി. ആലപ്പുഴ ജില്ലയില്‍ 25000 ഹെക്ടറില്‍ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. 2017-18 ലെ പുഞ്ചകൃഷിക്കായി തയാറാക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാരം 4,500 ഹെക്ടര്‍ കായല്‍ നിലങ്ങളില്‍ ഒക്ടോബര്‍ 15നും കുട്ടനാട്ടില്‍ 14,500 ഹെക്ടറില്‍ നവംബര്‍ ഒന്നിനും 1,700 ഹെക്ടര്‍ കരിനിലങ്ങളില്‍ 15നും അപ്പര്‍ കുട്ടനാട്ടിലെ 4,300 ഹെക്ടറില്‍ ഡിസംബര്‍ ഒന്നിനും വിത ആരംഭിക്കും. 2500 മെട്രിക് ടണ്‍ നെല്‍വിത്ത് സര്‍ക്കാര്‍ എജന്‍സികളായ കെ എസ് എസ് ഡി എ, എന്‍ എസ് സി […]

യുവ നടിയെ പൊതുവേദിയില്‍ അപമാനിച്ച രാജേന്ദറിനെതിരെ വിശാല്‍

യുവ നടിയെ പൊതുവേദിയില്‍ അപമാനിച്ച രാജേന്ദറിനെതിരെ വിശാല്‍

നടി സായി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച നടനും സംവിധായകനുമായ ടി.രാജേന്ദറിനെതിരെ നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്ത്. രാജേന്ദറിനെപ്പോലുള്ള ഒരു മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും വിശാല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ‘വിഴിത്തിരു’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയാണ് ടി രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചത്. വാര്‍ത്തസമ്മേളനത്തില്‍ ധന്‍സിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു രാജേന്ദര്‍ ക്ഷുഭിതനായത്. സംസാരത്തിനിടയില്‍ ധന്‍സിക ഒരിക്കല്‍ പോലും തന്റെ പേര് […]

ദില്ലി ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ മലയാളി നേഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദില്ലി ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ മലയാളി നേഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദില്ലി: ആശുപത്രി അധികൃതര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനെ തുടുര്‍ന്ന് മലയാളി നേഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലി ഐഎല്‍ബിഎസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ നേഴ്‌സാണ് ഇന്നലെ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയിലെ ശുചിമുറിയില്‍ ഗുരുതരനിലയില്‍ കണ്ടെത്തിയ യുവതിയെ സഹപ്രവര്‍ത്തകര്‍ ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി അഞ്ചുവര്‍ഷമായി ഐഎല്‍ബിഎസ് ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരുകയാണ്. അടുത്തിടെ ഈ യുവതിയെ പിരിച്ചുവിടാന്‍ ഐഎല്‍ബിഎസ് […]

സാംസ്‌കാരിക പൈതൃകോത്സവം: ലോഗോ പ്രകാശനം ചെയ്തു

സാംസ്‌കാരിക പൈതൃകോത്സവം: ലോഗോ പ്രകാശനം ചെയ്തു

ന്യൂഡല്‍ഹിയില്‍ ഒക്ടോബര്‍ 14, 15, 16 തീയതികളില്‍ നടക്കുന്ന കേരള- ഡല്‍ഹി സാംസ്‌കാരിക പൈതൃകോല്‍സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കേരള ഹൗസ് സമ്മേളന ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍ ഓംചേരി എന്‍. എന്‍. പിള്ളയില്‍ നിന്ന് പ്രോഗ്രാം ഡയറക്ടര്‍ പ്രമോദ് പയ്യന്നൂരും സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് ആര്‍ക്കൈവ്സ് ഡയറക്ടര്‍ റെജികുമാറും ചേര്‍ന്ന് ലോഗോ ഏറ്റുവാങ്ങി. കേരള ഡല്‍ഹി സംസ്‌കാരിക പൈതൃകോല്‍സവം എന്ന് ആലേഖനം ചെയ്തതും നടന മുദ്രയോടുകൂടിയതുമായ ലോഗോ ബന്ധപ്പെട്ട വിഷയത്തിന്റെ പശ്ചാത്തലം […]

1 2 3 61