കൊട്ടോടി കോഴിമുള്ളിലെ മുത്തൂറ്റില്‍ ഫിലിപ്പ് അന്തരിച്ചു

രാജപുരം: കൊട്ടോടി കോഴിമുള്ളിലെ മുത്തൂറ്റില്‍ ഫിലിപ്പ് (62) അന്തരിച്ചു. സംസ്‌കാരം ശുശ്രൂഷ നാളെ (25-11-23) ന് രാവിലെ 10 മണിക്ക് പൂടുംകല്ലിലെ തറവാട്ട് വീട്ടില്‍ ആരംഭിച്ച്കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍ സംസ്‌കരിക്കും. ഭാര്യ: ലീലാമ്മ. സഹോദരങ്ങള്‍: ജോസ്, മേരി, ഫാ. ചാക്കോ, ഫാ.പോള്‍, പരേതരായ തോമസ്, ആന്‍സി.

Leave a Reply

Your email address will not be published. Required fields are marked *