മെഗാ ക്വിസ് മത്സരം; ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

രാജപുരം : ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരള ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് മത്സരം നടത്തും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി വരെയുള്ള വി ദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഒരു ടീമില്‍ രണ്ടുപേര്‍ക്കാണ് അവസരം. ഒരു സ്‌കൂളില്‍ നിന്ന് പരമാവധി അഞ്ച് ടീമുകള്‍ക്ക് പങ്കെടുക്കാം. പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446413719, 9946464718, 9447738992

Leave a Reply

Your email address will not be published. Required fields are marked *