ജര്‍മന്‍ കാര്‍ണിവലുകളിലെ പരേഡുകള്‍

ജര്‍മന്‍ കാര്‍ണിവലുകളിലെ പരേഡുകള്‍

ജര്‍മന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് കാര്‍ണിവലുകളും അതോടനുബന്ധിച്ചു നടത്തുന്ന പരേഡുകളും. ഓരോ കാര്‍ണിവലും തുടക്കക്കാര്‍ക്ക് എന്നും പുതിയ പാഠങ്ങളുമാണ്. വരുന്നവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും തരത്തില്‍ വിചിത്ര വേഷധാരികളായിരിക്കും.

The carnival is a display of colourful costumes, dance, music and rituals for members of Berlin’s ethnic groups. (Christian Mang / REUTERS)കാര്‍ണിവലിന് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ് ശുദ്ധമായ ജര്‍മന്‍ ബിയര്‍. എന്നാല്‍, കൊളോണ്‍ കാര്‍ണിവലില്‍ ഉപയോഗിക്കുന്നത് പരന്പരാഗത ബിയര്‍ മഗുകളല്ല, മറിച്ച് 200 മില്ലിലിറ്റര്‍ മാത്രമുള്ള ചെറിയ ഗ്ലാസുകളാണ്.

Inspired by London’s and Rio de Janeiro’s famous annual parties, the festival brings the city’s streets to life in a four-day blaze of colour and music every year since. (Christian Mang / REUTERS)ഇവിടെ കേള്‍ക്കുന്ന പാട്ടുകള്‍ വരുന്ന എല്ലാവര്‍ക്കും മനസിലാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പക്ഷേ, ഒന്നുറപ്പാണ്, അവ ഓരോ സന്ദര്‍ശകന്റെയും സിരകളില്‍ ആവേശതാളം നിറയ്ക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published.