ഭാരതിയമ്മ നിര്യാതയായി

ഭാരതിയമ്മ നിര്യാതയായി

തൈയ്ക്കാട്: തൈയ്ക്കാട് പൗണ്ടു കോളനിയില്‍ ടിസി 24/12ല്‍ പരേതനായ നാരായണന്റെ ഭാര്യ ഭാരതിയമ്മ (83) നിര്യാതയായി. സംസ്‌കാരം: ഇന്ന് രാവിലെ 10.30ന് തൈയ്ക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.

മക്കള്‍: മോഹനന്‍, രാജന്‍, സുരേന്ദ്രന്‍, സീത. മരുമക്കള്‍: ലക്ഷ്മി, ചന്ദ്രിക, ജയ, ചന്ദ്രബാബു.

Leave a Reply

Your email address will not be published.