ജില്ലാ യു.ഡി.എഫ് നേതൃത്വ സംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു

ജില്ലാ യു.ഡി.എഫ് നേതൃത്വ സംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മദ്യനയം ഉള്‍പ്പെടെ കേന്ദ്ര കേരള സര്‍ക്കാരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ജൂലൈ ഒന്നിന് നടത്തുന്ന കളക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ജില്ലാ യു.ഡി.എഫ് നേതൃത്വ സംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അദ്ധ്യക്ഷനായി. എം.എല്‍.എ മാരായ അബ്ദുള്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, എ.വി. രാമകൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍, വി.കമ്മാരന്‍, ഹക്കീം കുന്നില്‍, എം.സി. ജോസ്, പി.കെ ഫൈസല്‍, കെ.എം ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എം ഗോവിന്ദന്‍ നായര്‍ സ്വാഗതവും, സി. മുഹമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.