വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് നല്‍കി വരുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് നല്‍കി വരുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് വായ്പകള്‍ ലഭിക്കുക. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം വഴുതക്കാട് ഗണപതി ക്ഷേത്രത്തിന് സമീപത്തെ റീജിയണല്‍ ആഫീസില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2328257, 9496015006.

Leave a Reply

Your email address will not be published.