ഫെബ്രുവരി 15 മുതല്‍ 18 വരെ നടക്കുന്ന കള്ളാര്‍ മഖാംഉറൂസ്‌ന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലാം വണ്ണാത്തിക്കാനം പതാക ഉയര്‍ത്തി

രാജപുരം: ഫെബ്രുവരി 15 മുതല്‍ 18 വരെ നടക്കുന്ന കള്ളാര്‍ മഖാംഉറൂസ്‌ന് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലാം വി വണ്ണാത്തിക്കാനം പതാക ഉയര്‍ത്തിയതോടുകൂടി ഉറൂസ്‌ന് തുടക്കം കുറിച്ചു. 18 ന് ഉറൂസ് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *