കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് നാളെ അവതരിപ്പിക്കും

കാഞ്ഞങ്ങാട് :അജാനൂര്‍, മടിക്കൈ, പള്ളിക്കര, പുല്ലൂര്‍ -പെരിയ, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബഡ്ജറ്റ് നാളെ (15-02-2024 ന് ) അവതരിപ്പിക്കും. രാവിലെ 11.30ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഹാളില്‍ വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത ബഡ്ജറ്റ് അവതരണം നടത്തും. പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *