ലയണ്‍സ് ക്ലബ്ബ് ഹൊസ്ദുര്‍ഗിന് പുതിയ ഭാരവാഹികള്‍

ലയണ്‍സ് ക്ലബ്ബ് ഹൊസ്ദുര്‍ഗിന് പുതിയ ഭാരവാഹികള്‍

പുതിയ ഭാരവാഹികള്‍: പ്രസിഡണ്ട് ജെ.ദീപക്ക്,  സെക്രട്ടറി കെ.കുഞ്ഞമ്പു, ട്രഷറര്‍ കെ.ശരത്ത് കുമാര്

 കാഞ്ഞങ്ങാട്: ലയണ്‍സ് ക്ലബ്ബ് ഹൊസ്ദുര്‍ഗിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കെ.ശ്രീനിവാസ ഷേണായി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജെ.ദീപക്ക് അധ്യക്ഷനായി. ദേവസ്യ ആന്റണി, എച്ച് ജി വിനോദ് കുമാര്‍, സി കുര്യന്‍, മുഹമ്മദ് അഷറഫ് ഹക്കിം, ടൈറ്റസ് തോമസ്, കെ.ഗോപി.കെ.ശരത്ത്കുമാര്‍.അഡ്വ.എം.രമേശ്.പത്മനാഭന്‍. കെ.കുഞ്ഞമ്പു. നാസര്‍ കൊളവയല്‍. എ.വിനോദ്. സ്റ്റീഫന്‍ ജോസഫ്. അഡ്വ.കെ.ടി. ജോസഫ്, മമത പവിത്രന്‍, മുഹമ്മദ് അഷറഫ്, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.