ഹയാതാബാദ് മേഖലയിലുണ്ടായ ചാവേറാക്രമണം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഹയാതാബാദ് മേഖലയിലുണ്ടായ ചാവേറാക്രമണം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാകിസ്ഥാനിലെ ഹയാതാബാദ് മേഖലയിലുണ്ടായ ചാവേറാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പാക് സുരക്ഷാ സേനയായ ഫ്രണ്ടിയര്‍ കോണ്‍സ്റ്റബുലറിയുടെ രണ്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സനോംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തെ ലക്ഷ്യം വെച്ചാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ രാള്‍ മേജര്‍ ആണ്. സുരക്ഷാ സേനയുടെ രണ്ട് അകമ്പടി വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. പരിക്കേറ്റവരെ ഹയാതാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’

Leave a Reply

Your email address will not be published.