പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി

പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി

തൃശൂര്‍: തൃശൂര്‍ പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി. ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് (19) ആണ് മരിച്ചത്. പോലീസ് മര്‍ദനം മൂലമാണ് വിനായക് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുമായി സംസാരിച്ചെന്നു പറഞ്ഞ് വിനായകിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published.