കിണാവൂര്‍ കൃഷ്ണന്‍ (74) നിര്യാതനായി

കിണാവൂര്‍ കൃഷ്ണന്‍ (74) നിര്യാതനായി

മാവുങ്കാല്‍: ഹൊസ്ദുര്‍ഗിലെ കൃഷ്ണ ജ്വല്ലറി ഉടമയും ആദ്യകാല ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ കോട്ടപ്പാറ പേരൂരിലെ കിണാവൂര്‍ കൃഷ്ണന്‍ (74) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കള്‍: യമുന, ഷൈലജ, സവിത്രന്‍ (പവിത്രം ജ്വല്ലറി ഹൊസ്ദുര്‍ഗ്). മരുമക്കള്‍: കൃഷ്ണന്‍ (കാഞ്ഞങ്ങാട് സൗത്ത്), വിനോദ് (രാമന്തളി), അശ്വതി. സഹോദരങ്ങള്‍: പി.വി.കുമാരന്‍, ജാനകി, പരേതരായ പാറു അമ്മ, കുഞ്ഞമ്മാറമ്മ.

Leave a Reply

Your email address will not be published.