ജിഷ വധക്കേസിലെ മഹസര്‍ സാക്ഷിയെ മരിച്ച നിലയില്‍

ജിഷ വധക്കേസിലെ മഹസര്‍ സാക്ഷിയെ മരിച്ച നിലയില്‍

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ മഹസര്‍ സാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജിഷയുടെ അയല്‍ക്കാരനായ സാബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാബുവിനെ ആദ്യഘട്ടത്തില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. സാബുവിനെ കുറിച്ച് ജിഷയുടെ ബന്ധുക്കള്‍ സംശയങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു ഇത്. പ്രതിയുടെ ചെരിപ്പ് കണ്ടത് സാബുവായിരുന്നു

എന്നാല്‍ സാബുവിനെ കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published.