സെക്‌സ് സുല്‍ത്താന്‍ അകത്താകും

സെക്‌സ് സുല്‍ത്താന്‍ അകത്താകും

സുല്‍ത്താന്‍ ഓഫ് സെക്സ് എന്നാണ് ഫൗദ് ബിന്‍ സുല്‍ത്താന്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇയാള്‍ ബംഗ്ലാദേശുകാരനാണ്. അശ്ലീല ചിത്രങ്ങള്‍ക്ക് വിലക്കുള്ള രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് അശ്ലീല വേബ്സൈറ്റുകളാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചത്. അതുകൊണ്ട് തന്നെ സുല്‍ത്താന്‍ കുടുങ്ങും എന്നാണ് വാര്‍ത്തകള്‍.

ബംഗ്ലാദേശിലെ ഒരു സെക്സ് സെലിബ്രിറ്റി കൂടിയാണ് ഫൗദ് സുല്‍ത്താന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം ലക്ഷക്കണക്കിന് ആരാധകരാണ് ഇയാള്‍ക്ക് ഉള്ളത്. സ്ത്രീകള്‍ക്ക് സെക്സ് സേവനം നല്‍കുന്ന ആള്‍ എന്ന രീതിയില്‍ ഇയാള്‍ നേരത്തേ കുപ്രസിദ്ധി നേടിയിരുന്നു. ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്തു എന്ന പരാതിയില്‍ ആണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗിച്ച് ഒരു പുരുഷ വേശ്യയായി പ്രവര്‍ത്തിക്കുന്ന ആളാണ് സുല്‍ത്താന്‍. ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ തന്റെ ഇടപാടുകാരെ കണ്ടെത്തുക. അതിന് ശേഷം തന്റെ ഫ്ലാറ്റിലേക്ക് സ്ത്രീകളെ എത്തിക്കും. കാര്യം കഴിഞ്ഞ് മടങ്ങുകയും ചെയ്യും

വിവാഹിതരായ സ്ത്രീകള്‍ ആയിരുന്നത്രെ ഇങ്ങേരുടെ ഇടപാടുകാരില്‍ ഭൂരിപക്ഷവും. എന്നാല്‍ ഇയാള്‍ ഓരോ ഇടപാടിനും എത്ര രൂപയാണ് ഈടാക്കിയിരുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ കണക്കൊന്നും ഇല്ല. റെയ്ഡ് നടത്തിയ പോലീസ് സംഘം ശരിക്കും ഞെട്ടിപ്പോയി എന്നാണ് പറയുന്നത്. 150 പരം സ്ത്രീകളുടെ ലൈംഗിക വേഴ്ചാദൃങ്ങള്‍ ആയിരുന്നു ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ താന്‍ ചെയ്ത കാര്യങ്ങളെല്ലാം സ്ത്രീകളുടെ പൂര്‍ണ സമ്മതത്തോടെയാണ് എന്നാണ് ഫൗദിന്റെ വാദം. പക്ഷേ പോലീസ് ഇക്കാര്യം അംഗീകരിക്കുന്നില്ല.

Leave a Reply

Your email address will not be published.