ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സെപ്തംബര്‍ 21 മുതല്‍ 30 വരെ നടക്കും

ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സെപ്തംബര്‍ 21 മുതല്‍ 30 വരെ നടക്കും

കാഞ്ഞങ്ങാട്; ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 21-09-2017 മുതല്‍ 30-09-2017 വരെ നടക്കും. ഇതിന്റ ഭാഗമായി നടത്തുന്ന ആഘോഷത്തിന്റെ ആദ്യ ഫണ്ടിന്റെ ഉദ്ഘാടനം ക്ഷേത്ര മേല്‍ശാന്തി സുബ്രമണ്യ നമ്പൂതിരി ആഘോഷകമ്മിറ്റി പ്രസിഡണ്ട് എച്ച്.കൃഷ്ണന് നല്‍കി നിര്‍വ്വഹിച്ചു. ക്ഷേത്ര എക്‌സിക്യുട്ടിവ് ഓഫീസര്‍. കെ.ബാബു രാജ്, ജനറല്‍ സെക്രട്ടറി കെ.കെ.വിട്ടല്‍ പ്രസാദ്, സേവസമിതി അംഗങ്ങളും, ആഘോഷകമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published.