വി .കുഞ്ഞിക്കണ്ണന്‍ (68) വയസ്സ് നിര്യാതനായി

വി .കുഞ്ഞിക്കണ്ണന്‍ (68) വയസ്സ് നിര്യാതനായി

കാഞ്ഞങ്ങാട്: മേലാങ്കോട്ട് പരേതരായ ശങ്കരന്‍, മാണി, എന്നിവരുടെ മകന്‍ വി. കുഞ്ഞിക്കണ്ണന്‍- 68 വയസ്സ് നിര്യാതനായി. ഭാര്യ ബേബി, മക്കള്‍ അരുണ്‍ കുമാര്‍, ജയരാജ് (ഗള്‍ഫ്), ദിവ്യാ, മരുമക്കള്‍ പ്രജിഷാ, രവീന്ദ്രന്‍, സഹോദരങ്ങള്‍ കൃഷ്ണന്‍, ശാരദ, ഹോണ.ക്യാപ്റ്റന്‍ ദാമോദരന്‍, തങ്കമണി, ഉമാവതി, മോഹനന്‍, രാജു, പരേതയായ ശോഭ എന്നിവര്‍. സമുദായ ശ്മാനത്തില്‍ നാളെ (12-09-17) രാവിലെ 10 മണിക്ക് സംസ്‌കാരം.

Leave a Reply

Your email address will not be published.