ആപ്പിള്‍ ഐഫോണ്‍ എട്ട് ഇന്നെത്തും

ആപ്പിള്‍ ഐഫോണ്‍ എട്ട് ഇന്നെത്തും

കാലിഫോര്‍ണിയ: ഇന്ത്യന്‍ സമയം രാത്രി 10.30ന് കാലിഫോര്‍ണിയയിലെ കുപ്പെര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്‌സ് തീയേറ്ററില്‍ വച്ച് നടക്കുന്ന അവതരണ പരിപാടിയില്‍ ആപ്പിളിന്റെ അടുത്ത തലമുറ ഫോണ്‍ ലോകത്തിനു മുന്നിലെത്തും. ഇന്ത്യന്‍ സമയം രാത്രി 10.30ന് കാലിഫോര്‍ണിയയിലെ കുപ്പെര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്‌സ് തീയേറ്ററില്‍ വെച്ച് നടക്കുന്ന അവതരണപരിപാടിയില്‍ വെച്ച് ആപ്പിളിന്റെ അടുത്ത തലമുറ ഫോണ്‍ ലോകത്തിനു മുന്നില്‍ അനാവൃതമാകും.

ഐഫോണിന്റെ പത്താം ജന്മദിന വേളയിലാണ് ഇതെത്തുന്നത് എന്നൊരു സവിശേഷത കൂടിയുണ്ട്. അവതരണ പരിപാടി ലൈവ് ആയി കാണുന്നതിനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. ആപ്പിളിന്റെ HTTP ലൈവ് സ്ട്രീമിംഗ് ടെക്‌നോളജി(HLS) വഴിയാണ് ഇത് സാധ്യമാവുക.

Leave a Reply

Your email address will not be published.