കേന്ദ്രം നൂറുരൂപ നാണയം പുറത്തിറക്കാനൊരുങ്ങുന്നു

കേന്ദ്രം നൂറുരൂപ നാണയം പുറത്തിറക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: കേന്ദ്രം നൂറുരൂപ നാണയം പുറത്തിറക്കാനൊരുങ്ങുന്നു. പുതിയ 50 രൂപ നോട്ടിനു പിന്നാലെ എ.ഡി.എം.കെ സ്ഥാപകനും ചലച്ചിത്ര താരവുമായിരുന്ന എം.ജി.ആറിന്റെയും സംഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മിയുടേയും സ്മരണാര്‍ത്ഥമാണ് 100 രൂപ നാണയം പുറത്തിറക്കുകയെന്ന വിവരം ധനമന്ത്രാലയമാണ് പുറത്തുവിട്ടത്. ഇരുവരുടേയും ജന്മ ശതാബ്ദിയോടനുബന്ധിച്ച് പുതിയ അഞ്ച് രൂപ, 10 രൂപ നാണയവും ആര്‍.ബി.ഐ പുറത്തിറക്കും.

Leave a Reply

Your email address will not be published.