ഡല്‍ഹി യൂണിവേഴ്‌സിറ്റി: എന്‍.എസ്.യു.ഐക്ക് നേട്ടം

ഡല്‍ഹി യൂണിവേഴ്‌സിറ്റി: എന്‍.എസ്.യു.ഐക്ക് നേട്ടം

ന്യുഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യക്ക് നേട്ടം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എന്‍.എസ്.യു.ഐ നേടി. സെക്രട്ടറി സ്ഥാനം എ.ബി.വി.പിയും കരസ്ഥമാക്കി. ഴിഞ്ഞ വര്‍ഷം ജോയിന്റ് സെക്രട്ടറി സ്ഥാനം മാത്രം നേടാനായ എന്‍.എസ്.യു.ഐക്ക് ഇത് വന്‍ നേട്ടമാണ്.

ഇടതു സംഖ്യമായ ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എ.ബി.വി.പിയുമായി ശക്തമായ പോരാട്ടം കാഴ്ചവെച്ചു. എന്‍.യു.എസ്.ഐക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് നോട്ടക്ക് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.