വീട്ടമ്മയായി വിദ്യാ ബാലന്‍

വീട്ടമ്മയായി വിദ്യാ ബാലന്‍

വിദ്യാ ബാലന്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് തുമാരി സുലു. ചിത്രം തിയേറ്ററുകളില്‍ എത്താന്‍ തയാറെടുക്കുകയാണ്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

നേഹ ധുഫിയ, മാനവ് കൗല്‍, വിജയ് മൗര്യ, മലിഷ്‌ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്‍, സീമ തനേജ, തൃപ്തി ഖംകര്‍, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ചിത്രത്തില്‍ ഒരും മുംബൈ വീട്ടമ്മയുടെ വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തുന്നത്. ടി സീരീസിന്റെ ബാനറില്‍ ഭൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ഒന്നിന് റിലീസ് ആകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published.