മെഗാ എക്‌സ്‌ചേഞ്ച് ഓഫറുമായി സിറ്റി ബാഗ്

മെഗാ എക്‌സ്‌ചേഞ്ച് ഓഫറുമായി സിറ്റി ബാഗ്

ഒന്നര പതിറ്റാണ്ടിലേറെയായി കാസറഗോഡിന്റെ ഹൃദയം തൊട്ടറിഞ്ഞ സിറ്റി ബാഗിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഒരു സുവര്‍ണാവസരം. ഒക്ടോബര്‍ അഞ്ച് വരെ നടക്കുന്ന മെഗാ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ നിങ്ങളുടെ പഴയ ബാഗുകള്‍ക്ക് പകരം പുതിയ ബാഗുകള്‍ വമ്പിച്ച വിലക്കുറവില്‍ ഷോറൂമില്‍ നിന്നും കൊണ്ടുപോകാം. നിങ്ങള്‍ നല്‍കുന്ന ബാഗുകള്‍ നിര്‍ധനരായ ആളുകള്‍ക്ക് കൈമാറുന്നതാണ്.

സിറ്റി ബാഗിന്റെ് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഷോറൂമുകളില്‍ സൗകര്യം ലഭ്യമാണ്. അമേരിക്കന്‍ ടൂറിസ്റ്റര്‍, വൈല്‍ഡ് ക്രാഫ്റ്റ്, സഫാരി, സകൈ ബാഗ്‌സ്,ഒഡീസിയ, സ്‌കൂബീഡേ തുടങ്ങി പതിനഞ്ചോളം ബ്രാന്റഡ് ബാഗുകളുടെ ശേഖരം നിങ്ങളെ കാത്തിരിക്കുന്നു. ഉപ്പളയില്‍ സിറ്റി ബാഗിന്റെ പുതിയ ഷോറൂം ഉടന്‍വരുന്നു.

നിങ്ങളുടെ പഴയ ബാഗുകള്‍ ഞങ്ങളെ ഏല്‍പ്പിക്കൂ… പകരം പുതിയ ബാഗുമായി മടങ്ങൂ എന്ന് അന്‍വര്‍ സാദത്ത്, സിറ്റി ബാഗ് അറിയിച്ചു.city bag

Leave a Reply

Your email address will not be published.