മഹീന്ദ്ര വാഹനങ്ങളുടെ ട്രെയിംഗ് ഉദ്ഘാടനം ചെയ്തു

മഹീന്ദ്ര വാഹനങ്ങളുടെ ട്രെയിംഗ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്‌സ് കേരള, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെയും മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹെവി വാഹനങ്ങളുടെ ഏകദിന ട്രെയിനിംഗ് കാഞ്ഞങ്ങാട് ബേക്കല്‍ ഹോട്ടല്‍ ഹാളില്‍ സംസ്ഥാന പ്രസിഡണ്ട് കെ.സി.പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍ അധ്യക്ഷനായി. കെ.കൃഷ്ണന്‍, എന്‍.അനില്‍ കുമാര്‍, രവീന്ദ്രന്‍ കണ്ണക്കൈ, ദിലീപ്, സജീഷ്, ഗിരീഷ്, ജിന്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.