റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു

റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മാര്‍ച്ച് ഒന്നു മുതല്‍ വേതന പാക്കേജ് നടപ്പാക്കാനും തീരുമാനമായി. വേതന പാക്കേജ് അംഗീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.