ഇന്ത്യയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എലൂഗ എ4 പുറത്തിറക്കി

ഇന്ത്യയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എലൂഗ എ4 പുറത്തിറക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എലൂഗ എ4 പുറത്തിറക്കി. 5000 mഅവന്റെ ബാറ്ററിയാണ് പാനസോണികിന്റെ പുതിയ മോഡലിന്റെ പ്രത്യേകത.

5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് 2.5Un കര്‍വ്ഡ് ഡിസ്‌പ്ലേയുള്ള ഫോണില്‍ 13 മെഗാപ്കിസലിന്റെ ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളത്. ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിള്‍ സിരി മാതൃകയില്‍ ആര്‍ബോ എന്ന പേരില്‍ ഒരു സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനവും പാനസോണിക് എലൂഗ എ4 ല്‍ ഉണ്ടാവും.

1.25 ഏഒ്വ ന്റെ ക്വാഡ് കോര്‍ പ്രൊസസറില്‍ 3ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഈ സ്മാര്‍ട്‌ഫോണിനുള്ളത്. കൂടാതെ 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം. ഷാമ്പയിന്‍ ഗോള്‍ഡ്, മോച്ച ഗോള്‍ഡ്, മറൈന്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലായിരിക്കും എലൂഗ എ 4 വിപണിയിലെത്തുക.

5000 എം അവന്റെ ബാറ്ററിയാണ് പാനസോണികിന്റെ പുതിയ മോഡലിന്റെ പ്രത്യേകത. 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് 2.5യു.എന്‍ കര്‍വ്ഡ് ഡിസ്‌പ്ലേയുള്ള ഫോണില്‍ 13 മെഗാപ്കിസലിന്റെ ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളത്. ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിള്‍ സിരി മാതൃകയില്‍ ആര്‍ബോ എന്ന പേരില്‍ ഒരു സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനവും പാനസോണിക് എലൂഗ എ4 ല്‍ ഉണ്ടാവും.

Leave a Reply

Your email address will not be published.