ഭാഗീരതി അമ്മാള്‍ നിര്യാതയായി

ഭാഗീരതി അമ്മാള്‍ നിര്യാതയായി

കണ്ണൂര്‍ : താളിക്കാവില്‍ പരേതനായ കെ പി രാമചന്ദ്ര അയ്യരുടെ ഭാര്യ ടി ആര്‍ ഭാഗീരതി അമ്മാള്‍ (90) നിര്യാതയായി. മക്കള്‍: പരമേശ്വരന്‍, രാമന്‍,കൃഷ്ണന്‍, ബാലസുബ്രമഹ്ണ്യന്‍ അരുണാഞ്ചലം , രുക്മിണി, വിശാലാക്ഷി, സരോജ. മരുമക്കള്‍: കൃഷ്ണവേണി, രാധിക, രേവതി, ഭാഗ്യലക്ഷ്മി, രാധ, കവിത. സംസ്‌ക്കാരം നാളെ ഉച്ചക്ക് 1 മണിക്ക് പയ്യാമ്പലത്ത്.

Leave a Reply

Your email address will not be published.