കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബില്‍ വെള്ളിയാഴ്ച കോണ്‍സുലര്‍ സേവനം ലഭ്യമാണ്

കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബില്‍ വെള്ളിയാഴ്ച കോണ്‍സുലര്‍ സേവനം ലഭ്യമാണ്

കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബില്‍ നവംബര്‍ 10ന് നാളെ ഉച്ചക്ക് മൂന്ന് മണി മുതല്‍ കോണ്‍സുലര്‍ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കര്‍ അറിയിച്ചു. പവര്‍ ഓഫ് അറ്റോര്‍ണി, അറ്റസ്റ്റേഷന്‍, അഫിഡവിറ്റുകള്‍ മറ്റു കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവ ലഭ്യമാവും.

പാസ്‌പ്പോര്‍ട്ട് സേവനങ്ങള്‍ വെള്ളിയാഴ്ച ഒഴികെ രാവിലെ 8 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകുന്നേരം നാലു മുതല്‍ എട്ട് വരെയും ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്ന ബിഎല്‍എസ് കേന്ദ്രത്തില്‍ ഉണ്ടായിരിക്കുന്നതാണ്. കൂട്ടതല്‍ വിവരങ്ങള്‍ക്ക് 09.2777357 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്

Leave a Reply

Your email address will not be published.