തെന്നിന്ത്യന്‍ ഹോട്ട് സുന്ദരി നമിത വിവാഹിതയാകുന്നു!

തെന്നിന്ത്യന്‍ ഹോട്ട് സുന്ദരി നമിത വിവാഹിതയാകുന്നു!

ഗ്ലാമര്‍ വേഷങ്ങളിലും ഐറ്റം ഡാന്‍സുകളിലൂടെയും തിളങ്ങി നില്‍ക്കുന്ന തെന്നിന്ത്യന്‍ നടിയാണ് നമിത. നമിതയെ പറ്റി പലതരത്തിലുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് താരം വിവാഹം കഴിക്കാന്‍ പോവുന്ന വാര്‍ത്തയാണ്. നടി ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ഇത് പറഞ്ഞിരിക്കുന്നത്.

സുഹൃത്തായ വീര്‍ (വീരേന്ദ്ര ചൗദരി)യാണ് നമിതയെ വിവാഹം കഴിക്കാന്‍ പോവുന്നത്. എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ വിവാഹിതയാകാന്‍ പോവുകയാണ്. നവംബര്‍ 24 നാണ് വിവാഹമെന്നും എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്നും നടി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.