വിവാദങ്ങള്‍ക്കിടയിലും പത്മാവതിയിലെ ഗാനം സൂപ്പര്‍ഹിറ്റ്

വിവാദങ്ങള്‍ക്കിടയിലും പത്മാവതിയിലെ ഗാനം സൂപ്പര്‍ഹിറ്റ്

വിവാദങ്ങള്‍ ഒരു ഭാഗത്ത് അരങ്ങുതകര്‍ക്കുമ്പോഴും സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡചിത്രം പത്മാവതിയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഹിറ്റായിക്കഴിഞ്ഞു. ഒറ്റ ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷത്തോളം പേരാണ് ഗാനം യുട്യൂബില്‍ മാത്രം കണ്ടത്. റാണി പത്മാവതിയും മഹാരാജ റാവല്‍ രതന്‍ സിംഗും തമ്മിലുള്ള പ്രണയമാണ് ‘എക് ദില്‍ ഏക് ജാന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിലെ പ്രമേയം.

 

Leave a Reply

Your email address will not be published.