ചെമ്പരത്തിപ്പൂവില്‍ ‘മത്തായി’ എന്ന കഥാപാത്രമായി അജു വര്‍ഗീസ് എത്തുന്നു

ചെമ്പരത്തിപ്പൂവില്‍ ‘മത്തായി’ എന്ന കഥാപാത്രമായി അജു വര്‍ഗീസ് എത്തുന്നു

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് ‘ചെമ്പരത്തിപ്പൂ’. നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് എത്തുന്നത് മത്തായി എന്ന കഥാപാത്രമായാണ്. അജു വര്‍ഗീസിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തി.

അദിതി രവിയും, പാര്‍വ്വതി അരുണുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സുധീര്‍ കരമന, ധര്‍മ്മജന്‍ ബോര്‍ഗാട്ടി, വിശാഖ് നായര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം നിര്‍മ്മിക്കുന്നത് ഡ്രീംസ് സ്‌ക്രീന്‍സിന്റെ ബാനറില്‍ ഭുവനേന്ദ്രന്‍, ബോസ് എന്നിവരാണ്

Leave a Reply

Your email address will not be published.