കൂട്ടയോട്ടം സംഘടിപ്പിച്ചു

കൂട്ടയോട്ടം സംഘടിപ്പിച്ചു

കാസര്‍കോട് : നെഹ്‌റു യുവകേന്ദ്രയുടെ സ്ഥാപക ദിനത്തില്‍ കാസര്‍കോട് ടൗണില്‍ നിന്ന് കലക്ട്രേറ്റ് പരിസരത്തേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്തു. നെഹ്‌റു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ ടി നവീന്‍രാജ്, സുരക്ഷാ മാനേജര്‍ എം നിഷിത, കെ അമ്പിക, എ കെ സന്ധ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.