സൗജന്യ പ്രമേഹ രോഗനിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി

സൗജന്യ പ്രമേഹ രോഗനിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി

പുല്ലൂര്‍: ഉദയനഗര്‍ ഹൈസ്‌ക്കൂളിന്റെയും പി.ടി.എ കമ്മിററിയുടെയും കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ രോഗനിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. സ്‌ക്കൂള്‍ ഹളില്‍ വെച്ച് മാടിക്കാല്‍ നാരായണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി അരവിന്ദന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ഡോ ശശിരേഖ മുഖ്യാഥിതിയായിരുന്നു. ഡോ. വിവേക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി ലയണസ് ക്ലബ് സെക്രട്ടറി സതീശന്‍ സന്തോഷ് കുമാര്‍ എ ബിന്ദു കെ. ലയണസ് ക്ലബ് റിജിയണല്‍ ചെയര്‍മാന്‍ എന്‍ ആര്‍ പ്രശാന്ത് ഹെഡ്മാസറ്റര്‍ രാജു എം.എ, മധു കെ ഷൈനി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published.