മൂലക്കണ്ടം ഹനുമാന്‍ ദേവാലയത്തിന്റെ ബാലലയം പ്രതിഷ്ഠാ കര്‍മ്മം നടത്തി

മൂലക്കണ്ടം ഹനുമാന്‍ ദേവാലയത്തിന്റെ ബാലലയം പ്രതിഷ്ഠാ കര്‍മ്മം നടത്തി

കാഞ്ഞങ്ങാട്: മൂലക്കണ്ടം ഹനുമാന്‍ ദേവാലയത്തിന്റെ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ബാലലയം പ്രതിഷ്ഠാ കര്‍മ്മം ആനന്ദാശ്രമം മുക്താനന്ദാ സ്വാമിയുടെ നേതൃത്വത്തില്‍ ശ്രീധരന്‍ വാരിക്കാട്ട് തായര്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു. മഡിയന്‍ ക്ഷേത്രപാലന്റെ അധീനതയില്‍ സ്ഥിതി ചെയ്യുന്നു 75 വര്‍ഷം പഴക്കമുളള ഹനുമാന്‍ ദേവാലയം, ആനന്ദാശ്രമം രാംദാസ് സ്വാമീജിയുടെയും മാതാജീ കൃഷ്ണാബായിയുടെയും കാര്‍മ്മികത്വത്തില്‍ സന്യാസവര്യന്മാര്‍ ആശീര്‍വദിച്ച് പ്രതിഷ്ഠിച്ചതാണ് ഇന്നുളള ഹനുമാന്‍ വിഗ്രഹം.

Leave a Reply

Your email address will not be published.