ഉദയനഗര്‍ അയ്യപ്പഭജന മന്ദിരത്തിന്റെ പന്തല്‍ സമര്‍പ്പിച്ചു

ഉദയനഗര്‍ അയ്യപ്പഭജന മന്ദിരത്തിന്റെ പന്തല്‍ സമര്‍പ്പിച്ചു

പുല്ലൂര്‍ : ഉദയനഗര്‍ അയ്യപ്പഭജന മന്ദിരത്തിന്റെ പന്തല്‍ സമര്‍പ്പനം മധുരമ്പാടി ബ്രഹ്മശ്രീ പത്മനാഭ തായര്‍ നിര്‍വ്വഹിച്ചു. ടി.വി.ദാമോദരന്‍, പി.മണികണ്ഠന്‍, യു.പ്രകാശന്‍, ടി.വി.നാരായണന്‍, ടി.വി.ലക്ഷ്മണന്‍, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.