ഗര്‍ത്ത് ഡേവിസ് ചിത്രം ‘മേരി മഗ്ദലിന്റെ’ ട്രെയിലര്‍ പുറത്തെത്തി

ഗര്‍ത്ത് ഡേവിസ് ചിത്രം ‘മേരി മഗ്ദലിന്റെ’ ട്രെയിലര്‍ പുറത്തെത്തി

ഗര്‍ത്ത് ഡേവിസ് ഒരുക്കുന്ന പുതിയ ചിത്രമാണ് മേരി മഗ്ദലിന്‍. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തെത്തി. റൂണിമാരയാണ് മഗ്ദലന മറിയമാകുന്നത്. ജോക്കിന്‍ ഫീനിക്‌സ് ക്രിസ്തുവിനെയും അവതരിപ്പിക്കുന്നു. അതേസമയം സിനിമയില്‍ യേശുക്രിസ്തു എന്ന് കൃത്യമായി പരാമര്‍ശിച്ചിട്ടില്ല.

സിനിമയിലെ പ്രമുഖ പേരുകളില്‍ ഒന്ന് ഹോളിവുഡിലെ വിഖ്യാത താരം ചിവേറ്റല്‍ എജിയോഫറിന്റേതാണ്. ക്രിസ്തുവിന്റെ ശിഷ്യന്‍ പത്രോസായിട്ടാണ് എജിയോഫര്‍ എത്തുന്നത്. ടഹര്‍ റഹീം ഹോവേഴ്‌സാണ് യൂദാസാകുന്നത്.

https://youtu.be/x18fgYITXwc

Leave a Reply

Your email address will not be published.