‘ജിമിക്കി കമ്മല്‍’ പാട്ട് എത്ര കേട്ടാലും മതിവരില്ലെന്ന് അഭിഷേക് ബച്ചന്‍

‘ജിമിക്കി കമ്മല്‍’ പാട്ട് എത്ര കേട്ടാലും മതിവരില്ലെന്ന് അഭിഷേക് ബച്ചന്‍

ജിമിക്കി കമ്മല്‍ പാട്ട് ലോകമെമ്പാടും തന്നെ വൈറലായ കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. ഇപ്പോഴിതാ ജിമിക്കി കമ്മല്‍ പാട്ടിന് പുതിയൊരു ആരാധകന്‍. ഇപ്രാവശ്യം ജിമിക്കി കമ്മലിനോടുള്ള ആരാധനയുമായി എത്തിയിരിക്കുന്നത് ബോളിവുഡില്‍ നിന്നുള്ള ആളാണ്. അത് മറ്റാരുമല്ല നമ്മുടെ പ്രിയപ്പെട്ട അഭിഷേക് ബച്ചനാണ്. ജിമിക്കി കമ്മല്‍ പാട്ടിനോടുള്ള ആരാധന മൂത്ത് അദ്ദേഹം പറഞ്ഞതെന്താന്ന് അറിയണ്ടേ? ഈ പാട്ട് എത്ര കേട്ടാലും മതിവരില്ലെന്നാണ് അഭിഷേക് ബച്ചന്‍ തന്റെ ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published.