റോസാപ്പൂവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

റോസാപ്പൂവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

ബിജു മേനോനും നീരജ് മാധവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം റോസാപ്പൂവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിനു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നു. നഗര പശ്ചാത്തലത്തില്‍ നര്‍മത്തോടെ കഥ പറയുന്ന ചിത്രത്തില്‍ അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍ തുടങ്ങിയവരുമുണ്ട്.

Leave a Reply

Your email address will not be published.