ഇന്ന് ആമസോണില്‍ വിലക്കുറവില്‍ വാങ്ങിക്കാവുന്ന ’10 ഉത്പന്നങ്ങള്‍’

ഇന്ന് ആമസോണില്‍ വിലക്കുറവില്‍ വാങ്ങിക്കാവുന്ന ’10 ഉത്പന്നങ്ങള്‍’

ആമസോണില്‍ ഇന്നത്തെ പ്രധാന ഓഫറുകളില്‍ ബ്ലൂടൂത് സ്പീക്കറുകള്‍ ആണുള്ളത്. ബ്രാന്‍ഡ് സ്പീക്കറുകള്‍ കുറഞ്ഞ വിലയില്‍ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.
JBL ന്റെ ഒരു ബ്രാന്‍ഡ് അഡാപ്റ്റര്‍ ആണിത് .ഇപ്പോള്‍ JBL Dual USB Travel Adapter ഇത് ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാവുന്നതാണ്.
ഐ ബോളിന്റെ ഒരു ബ്ലൂടൂത് സ്പീക്കര്‍ ആണിത് .ഇപ്പോള്‍ ഇവിടെ നിന്നും iBall Soundwave 2 2.0 Channel Multimedia ഡിസ്‌കൗണ്ടില്‍ നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്.
ഒരു മികച്ച വയര്‍ലെസ്സ് ബ്ലൂ ടൂത് സ്പീക്കറുകള്‍ ആണ് Artis BT08 Wireless Portable Bluetooth Speaker with Aux in ഇത് .ഇപ്പോള്‍ ഇവിടെ നിന്നും ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാവുന്നതാണ് .
ഫിലിപ്‌സിന്റെ ഒരു ബ്രാന്‍ഡ് ബ്ലൂടൂത് സ്പീക്കറുകള്‍ ആണ് Philips All Smartphones Compatible Bluetooth Speaker .ഇപ്പോള്‍ ഇവിടെ നിന്നും ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാവുന്നതാണ്.
കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു ബ്ലൂടൂത് സ്പീക്കര്‍ ആണിത് .Photron P10 Wireless 3W Super Bass Mini Metal Aluminium Alloy Portable Bluetooth Speaker ഇപ്പോള്‍ ഇവിടെ നിന്നും ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാവുന്നതാണ്. 13 മെഗാപിക്‌സലിന്റെ ക്യാമെറയില്‍ പുറത്തിറങ്ങിയ ഒരു മൈക്രോമാക്‌സ് മോഡലാണ് Micromax Canvas Infinity (Black, 18:9 Display).എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാവുന്നതാണ്. 4K video recording സംവിധാനത്തോടെ ലെനോവോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Lenovo Z2 Plus (Black).എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാവുന്നതാണ്. കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു 4G LTE VoLTE സ്മാര്‍ട്ട് ഫോണ്‍ ആണ് Lenovo A6600 Plus (Black).എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാവുന്നതാണ്. ഡ്യൂവല്‍ പിന്‍ ക്യാമെറയില്‍ മോട്ടോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Moto G5s Plus (Lunar Grey, 64GB).എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാവുന്നതാണ്. 6.44-ഇഞ്ചിന്റെ ഡിസ്‌പ്ലേയില്‍ ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് Mi Max 2 (Black, 64 GB) എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാവുന്നതാണ്. കൂടുതല്‍ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .ഡെയിലി ഹണ്ട് ,UC ന്യൂസ് ഉപയോഗിക്കുന്നവര്‍ക്ക് ലിങ്ക് സൈറ്റില്‍ ലഭിക്കുന്നതാണ് .കൂടാതെ മോട്ടോ ,ലെനോവോ ,ഹോണര്‍ സ്മാര്‍ട്ട് ഫോണുകളിലും ഓഫറുകള്‍ ലഭിക്കുന്നതാണ്

Leave a Reply

Your email address will not be published.