കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കര്‍ഷക ക്ഷേമം മുന്‍നിറുത്തി കൃഷി വകുപ്പില്‍ പുന:സംഘടന നടത്തണമെന്ന് കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ് ജി.എല്‍.സുമേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാക്കളായ ബാബുരാജ്, വല്‍സലന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എസ്.എന്‍.പ്രമോദ്, ബിജുരാജ്, കെ.എ.റ്റി.എസ്.എ വനിതാ സെക്രട്ടറി എന്‍.സിന്ധു, എ.വി.രാധാകൃഷ്ണന്‍, എം.വി.പത്മനാഭന്‍, രതീഷ്, കെ.വി.ശിവപ്രസാദ്, ദിനേശന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published.