മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍

മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍. കല്യാണ്‍ ജ്വല്ലറിയുടെ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് ഷാരൂഖ് എത്തിയത്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ബച്ചന് യാത്ര ചെയ്യാനാവില്ല. ബച്ചന് പകരമായാണ് കിങ് ഖാന്‍ വരുന്നത്.
മഞ്ജുവിനെയും ഷാരൂഖിനെയും കൂടാതെ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭാ ഗണേഷന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിട്ടുണ്ട്. ഉ്ദഘാടന ചടങ്ങുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.